തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തി അപർണ ബാലമുരളി.

“മഹേഷിന്റെ പ്രതികാരം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ നായിക സ്ഥാനം ഏറ്റെടുത്തു തന്റെതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ അഭിനേത്രി ആണ് അപർണ ബാലമുരളി. താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ ഇഷ്ട നടിയെ കുറിച്ച് സംസാരിക്കുകയാണ് അപർണ. തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടവും

ആരാധനയുമൊക്കെ തോന്നിയിട്ടുള്ള തന്റെ ഏറ്റവും പ്രിയപ്പെ ട്ട നടി ദീപിക പദുക്കോൺ ആണെന്നാണ് അപർണ്ണ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഏത് തരം വേഷം ചെയ്താലും ഏതു തരം റോളിൽ അഭിനയിച്ചാലും ദീപിക യോട് തനിക്ക് ഭയങ്കര ആരാധന ആണെന്നാണ് താരം അഭിപ്രായപ്പെട്ടത്. തനിക്ക് ഏറ്റവും

കൂടുതൽ ഇഷ്ടവും ആരാധനയുമൊക്കെ തോന്നിയിട്ടുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട നടി ദീപിക പദുക്കോൺ ആണെന്നാണ് അപർണ്ണ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഏത് തരം വേഷം ചെയ്താലും ഏതു തരം റോളിൽ അഭിനയിച്ചാലും ദീപികയോട് തനിക്ക് ഭയങ്കര ആരാധന ആണെന്നാണ് താരം അഭി പ്രായപ്പെട്ടത്. ദീപികഏത് തരം വേഷം ധരിച്ചാലും തനിക്ക് അതിൽ ഒരു മോശവും തോന്നാറില്ലെന്നും സിനിമയിൽ അവരെ കാണുമ്പോൾ ഒരു പ്രത്യേക എഫക്ട് ആണെന്നും അപർണ പറയുന്നു. ഇത് പോലെ തന്നെ ആകർഷിച്ചിട്ടുള്ള മറ്റൊരു നടിയും ഇല്ലെന്ന് പറയുകയാണ് താരം.

MENU

Leave a Reply

Your email address will not be published. Required fields are marked *