

ഇന്ത്യൻ സിനിമയിലെ തന്നെ താരസുന്ദരി എന്നറിയപ്പെടുന്ന താരമാണ് ഐശ്വര്യ. ഇന്ത്യൻ സൗന്ദര്യത്തിന് പൂർണ്ണരൂപം എന്നാണ് ആരാധകർ ഐശ്വര്യ റോയ് വിളിക്കുന്നത്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ് ഓരോ ദിവസവും കൂടുന്തോറും താരത്തിന് സൗന്ദര്യം കൂടുന്നതല്ലാതെ കുറയുന്നില്ല തമിഴിലും ബോളിവുഡിലും ആണ് പ്രധാനമായും താരം സിനിമകൾ ചെയ്തിട്ടുള്ളത് ഇന്ത്യയിൽനിന്ന് ഹോളിവുഡ് സിനിമകൾ ചെയ്ത ചുരുക്കം ചില ബോളിവുഡ് നടിമാരിൽ പ്രധാനിയാണ് ഐശ്വര്യ റോയ് അമിതാബച്ചൻ മകനായ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചിരിക്കുന്നത്


ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോളിവുഡിൽ സൂപ്പർ ഹിറ്റുകളായിരുന്നു. ഇപ്പോൾ താരം ചെയ്യുന്ന ചിത്രം മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവം എന്ന ചിത്രമാണ്. താരവും കുടുംബവും ഇപ്പോൾ ചെന്നൈയിലുണ്ട് ശരത്കുമാറിനെ വീട്ടിൽ കഴിഞ്ഞദിവസം ഐശ്വര്യ റോയ് കുടുംബവും സന്ദർശിച്ചിരുന്നു ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ചിത്രങ്ങളിലെല്ലാം ഐശ്വര്യയെ ഒരു ഗർഭിണിയുടെ രൂപത്തിലാണ് ആളുകൾ കാണുന്നത് അതുകൊണ്ടുതന്നെ താരം രണ്ടാമത് ഗർഭിണിയാണ് എന്ന വിശ്വാസത്തിലാണ് താരത്തിന് ആരാധകരെല്ലാം. എന്നാൽ ഇതിന്റെ സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മണിരത്നം ചിത്രത്തിൽ ശരത് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിൽ ആണെന്ന് സൗഹൃദം പുതുക്കുന്നതിനും ഭാഗമായാണ് ഐശ്വര്യ ശരത്കുമാറിനെ വീട്ടിലെത്തിയത് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ