വേറിട്ട കോസ്റ്റ്യുമുമായി നവ്യ നായർ !! ഇത് ഞങ്ങളുടെ ബാലാമണി അല്ലെന്നു ആരാധകർ !!

പ്രേക്ഷകരുടെ ഇഷ്ടതാരമായി നവ്യാനായർ ദിലീപിന് നായികയായി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത് താരം നേരത്തെ കലാതിലകമായിരുന്നു തുടർന്ന് താരത്തിന് കൈനിറയെ ചിത്രങ്ങളായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് മലയാളത്തിൽ നവ്യ നായർ എന്ന നടി പ്രേക്ഷകരുടെ ഇഷ്ട താരം ആണ്.

നവ്യാനായർ ദിലീപിന് നായികയായി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത് തുടർന്ന് താരത്തിന് കൈനിറയെ ചിത്രങ്ങളായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് നവ്യ നായർ എന്ന നടി ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. താരം വിവാഹശേഷമാണ് സിനിമാ അഭിനയരംഗത്ത് നിന്ന് ഒരു ഇടവേള എടുത്തിരിക്കുന്നത് താരത്തിന് ഒരു മകനുണ്ട് ബിസിനസുകാരനായ സന്തോഷ് മേനോനാണ് താരം ഭർത്താവ് സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിൽ സജീവം ആണ് താരം സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവ് ആണ്. താരത്തിന് പുത്തൻ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് ഇപ്പോൾ താരം ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങളെ

കുറിച്ചാണ് ആരാധകർ ചർച്ച ചെയ്യുന്നത്. അതിസുന്ദരിയായ നവ്യ സാരിയിലാണ് എത്തിയിരിക്കുന്നത് ഒരു നാടൻ സാരിയല്ല കോസ്റ്റും. മോഡേൺ രീതിയിലാണ് സാരി ഉടുപ്പിക്കുന്നത് ചിത്രത്തിൽ താരം അതീവ സുന്ദരിയാണ്. ഇപ്പോൾ താരം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. താര ത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ

MENU

Leave a Reply

Your email address will not be published. Required fields are marked *