എന്റെ ശരീരം മാത്രം മതി! വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് റായി ലക്ഷ്മി. താരം ഒരു പരസ്യ മോഡൽ കൂടിയാണ്. കർണാടകയിലെ ബംഗാ മയിൽ ജനിച്ചു വളർന്ന റോയ് ലക്ഷ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.. കർക്കടക സദര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് റോയ് ലക്ഷ്മി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ധർമ്മപുരി നെഞ്ചയ് തൊട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

2008 ഇൽ പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് റോയ് ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്.. പിന്നീട് ടു ഹരിഹർ നഗർ ചട്ടമ്പിനാട് ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തെ ഒന്നാം നിര നായികയായി ചുവടുറപ്പിച്ചു ലക്ഷ്മി. അണ്ണൻ തമ്പി ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി.മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ ക്രിസ്ത്യൻ ബ്രദേഴ്സ് കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014 പേര് റോയ് ലക്ഷ്മി എന്നാക്കി താരം. 2005 സിനിമാ ലോകത്തെത്തിയ താരത്തിന് ആദ്യകാലങ്ങളിൽ വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞിരുന്നില്ല പിന്നീട്

അഭിനയിച്ച സിനിമകളെല്ലാം ബംബർ ഹിറ്റുകളായിരുന്നു കാഞ്ചന എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങളും താരത്തിന് അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടു. .പ്രണയം എന്ന വികാരത്തെ തനിക്കൊരിക്കലും നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞിരുന്നില്ല എന്നും പ്രണയം നടിച്ച് അടുത്ത കൂടിയവർ ചോദിച്ചെന്നും ആണ് താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് പലരുടേയും കൂടെ പോയിട്ടുണ്ട് എന്നാൽ എല്ലാവരും ആഗ്രഹിച്ചതും കൊതിച്ചതും എന്റെ ശരീരം മാത്രമാണ് ആരും മാനസികമായി അടുക്കാൻ ശ്രമിച്ചിട്ടില്ല എന്നും താരം തുറന്നുപറയുന്നു

Leave a comment

Your email address will not be published.