സാരിയിൽ ആരാധകരെ അമ്പരിപ്പിച്ച അഞ്ചു കുര്യൻ.

അഭിനയിച്ച സിനിമകളിലൂടെ മികച്ച നടിയെന്ന പേര് സമ്പാദിച്ച താരമാണ് അഞ്ജു കുര്യൻ. മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആരാധകരുടെ ഹൃദയത്തിൽ തട്ടുന്ന ചിത്രങ്ങളായിരുന്നു അവ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്റ്റീവ് ആയ താരത്തിന് ഏറ്റവും പുതിയ സാരി ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം സ്ഥിരമായി ഫോട്ടോഷൂട്ടുകളും മോഡലിംഗ് ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയ പ്ലാസ്മ മുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സാരിയിൽ ബോർഡ് ലുക്കിലുള്ള ഫോട്ടോകളാണ്. ഫഹദ് ഫാസിൽ നായകനായഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിൽ താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധകരുടെ കയ്യടി നേടി. മോഡേൺ ലുക്കിലാണ് താരം കൂടുതലും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ പങ്കു വെക്കാനുള്ളത് അതുകൊണ്ടുതന്നെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോ കണ്ടു താരത്തിന് സാരിയും നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

താരത്തിന്റെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ മറ്റു ഭാഷകളിലും തന്റെ അഭിനയമികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് താരതമ്യം ചെയ്താൽ ഒരു തമിഴ് ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. കോവിഡ് കഴിഞ്ഞ ശേഷം താരത്തിന് ചിത്രങ്ങളെല്ലാം തിയേറ്ററിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

MENU

Comments are closed.