കന്നട സിനിമയിൽ ചുരുക്ക കാലംകൊണ്ടുതന്നെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് രശ്മിക മന്ദാന. കന്നട സിനിമകളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെലുങ്കിലും കോളിവുഡിലും ബോളിവുഡിലും മികച്ച താരമായി മാറി കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാക്കി ചർച്ചയാകുന്നത് താരത്തിന് ആഡംബര ജീവിതമാണ്. ചുരുങ്ങിയ കാലം കൊണ്ട് താരം ഉണ്ടാക്കിയെടുത്ത സമ്പാദ്യങ്ങൾ എത്രയാണെന്ന് കേട്ടാൽ കണ്ണു തള്ളി പോകും.

എട്ടുകോടി രൂപയുടെ വീടു മുതൽ ഈ ക്ലാസ് ബെൻസ് വരെയുണ്ട് താര ത്തിന്റെ ആഡംബര ജീവിതത്തിൽ. 50 ലക്ഷത്തോളം വിലവരുന്ന സിക്ലാസ് മെഴ്സിഡീസ് ബെൻസ് ആണ് താരം ഉപയോഗിക്കുന്നത് അതിന്റെ കൂടെ തന്നെ 40 ലക്ഷം വിലവരുന്ന ഓടി കാറും ടൊയോട്ട ഇന്നോവയും ഹ്യുണ്ടായി ക്രറ്റയും താരത്തിന് സ്വന്തമായിട്ടുണ്ട്. താരം താമസിക്കുന്ന ബാംഗ്ലൂരിലേക്ക് ഏകദേശം എട്ടു കോടിയോളം രൂപയാണ് മതിപ്പുള്ള കൂടാതെ താരത്തിന് മുംബൈയിലും സ്വന്തമായി ഒരു വീടുണ്ട്.

ഒരു നടി എന്ന നിലയിൽ പല ചടങ്ങുകളിലും പോകേണ്ട ആവശ്യം ഉള്ളതുകൊണ്ട് തന്നെ താരം അണിയുന്ന വസ്ത്രങ്ങൾ കൊപ്പം ഹാൻഡ് ബാഗുകളും ചെരുപ്പുകളും നിരവധിയുണ്ട് താരത്തിനെ ഹാൻഡ് ബാഗിന് മാത്രം മൂന്ന് ലക്ഷം രൂപയും ചെരുപ്പുകൾ മാത്രമായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഒരു സിനിമയ്ക്കും താരം മൂന്നു മുതൽ നാലു കോടി വരെയാണ് പ്രതിഫലങ്ങൾ വാങ്ങുന്നത് ഏകദേശം 400 മില്യൺ ഡോളറാണ് താരത്തിന്റെ ഇപ്പോഴത്തെ വരുമാനം എന്നാണ് അറിയുന്നത്.