രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി ലിയോണ ലിഷോയ് !! കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമെന്ന് ആരാധകർ!!

2012 ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു ലിയോണ. സിനിമാ സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. ഒരു താര കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ സിനിമയിൽ താരത്തിന് നിരവധി പ്രാധാന്യം ലഭിച്ചിരുന്നു. ആദ്യമൊക്കെ ഒട്ടേറെ പരസ്യചിത്രങ്ങളിൽ ആയിരുന്നു ലിയോണ് അഭിനയിച്ചിരുന്നത് അതിനുശേഷം താരം സിനിമയിലേക്ക് കടക്കുകയായിരുന്നു.

ആൻ മരിയ കലിപ്പിലാണ് എന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിലൂടെ ആണ് താരത്തെ കൂടുതലാളുകൾ ശ്രദ്ധിച്ചുതുടങ്ങിയത് ചിത്രത്തിൽ ആന്മരിയ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു താരം ചെയ്തിരുന്നത് താരത്തിന് അഭിനയ ജീവിതത്തിൽ ഏറെ ബ്രേക്ക് കിട്ടിയ ഒരു കഥാപാത്രം കൂടി ആയിരുന്നു ഇത്. പിന്നീട് മായാനദി എന്ന് ആഷിക് അബു ചിത്രത്തിലെ താരത്തിന് വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷെയിൻ നിഗം നായകനായി എത്തിയ ഇഷ്ക് എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ യുടെ ഭാര്യയുടെ വേഷം താരം സൂപ്പർ ആക്കി.

സിനിമയിലൂടെ ശ്രദ്ധേയനായ താരം സോഷ്യൽമീഡിയയിലും ഏറെ സജീവമാണ് താരത്തിന് പുത്തൻ ചിത്രങ്ങൾ ആണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത് തിങ്കൾ ലങ്കയിൽ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി ആണ് താരം എത്തിയിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം ആണ് ഇതെന്ന് ആരാധകർ പറയുന്നു. താര ത്തിന്റെ സൗന്ദര്യ പൂർണ്ണമായും കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് അത് പൗർണമി മുകേഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നായികാ വേഷങ്ങൾ മാത്രമല്ല സഹനടിയായി ചെറിയ വേഷങ്ങളിലും താരം എത്തിയിരുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *