സീരിയൽ താരങ്ങളുടെ യഥാർത്ഥ പ്രായം എത്രയാണെന്ന് അറിയുമോ

നിങ്ങളുടെ ഇഷ്ടപ്പെട്ട സീരിയലുകളിലെ താരങ്ങളുടെ യഥാർത്ഥ പ്രായം എത്രയാണെന്ന് നോക്കാം. സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഷോയിലൂടെ പ്രശസ്തയായ മലയാളിയുടെ അനിയത്തികുട്ടി ആയി മാറിയ അനുവിനെ ഇപ്പോൾ പ്രായം 26 വയസ്സാണ്. മൗനരാഗം എന്ന സീരിയലിലെ കല്യാണിയുടെ വേഷം കൈകാര്യം ചെയ്യുന്ന ഐശ്വര്യ റംസായിയ്ക്ക് 26 ആയി.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യയുടെ കഥാപാത്രത്തിന് ജീവൻ നൽകുന്ന റബേക്ക സന്തോഷിന് 22 വയസാണ്. അമ്മയറിയാതെ സീരിയൽ അലീനയായി അഭിനയിക്കുന്ന നടി ശ്രീതു 1999 മെയ് രണ്ടിനാണ് ജനിച്ചത് 22 വയസാണ് ഇപ്പോഴത്തെ പ്രായം.പാടാത്ത പൈങ്കിളി സീരിയലിലെ മധുരിമയായി അഭിനയിച്ചിരുന്ന നടി സംഗീതാ വിനോദിന്റെ ഇപ്പോഴത്തെ പ്രായം 24 വയസാണ്. കുടുംബ വിളക്കു സീരിയലിലെ പൂജ എന്ന വേഷം കൈകാര്യം ചെയ്യുന്ന നടി ഗൗരി പി കൃഷ്ണൻ 14 വയസ് മാത്രമാണ് പ്രായം.

മലയാളത്തിലെ ഇഷ്ടപ്പെട്ട താരമായ മീരാ വാസുദേവൻ ഇപ്പോൾ 39 വയസ്സാണ് പ്രായം. സാന്ത്വനം സീരിയലിൽ ഹരിയുടെ ഭാര്യയായി എത്തുന്ന അപ്പുവിന് ഇപ്പോൾ പ്രായം 33 വയസ്സാണ്.മലയാളത്തിലെ പ്രമുഖ താരമായ ചിപ്പി രഞ്ജിത്ത് ഇപ്പോൾ 42 വയസ്സാണ് പ്രായം. സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തിന് ഇപ്പോൾ 25 വയസ്സാണ് പ്രായം.

MENU

Comments are closed.