പ്രിയാമണിയോട് അ ശ്ലീലചിത്രങ്ങൾ ആവശ്യപ്പെട്ടവന് ചുട്ട മറുപടി നൽകി താരം!!

2004 വിനയൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു പ്രിയാമണി. അതിനുശേഷം താരം തെന്നിന്ത്യൻ സിനിമ ഒട്ടാകെ കൈയ്യടക്കി. താര ത്തിന്റെ ആദ്യചിത്രം തെലുങ്കിൽ ആയിരുന്നു. ആദ്യമൊക്കെ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താര പിന്നീട് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറി.

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പം പ്രിയാമണി അഭിനയിച്ചുകഴിഞ്ഞു. അതിനിടയ്ക്ക് ആയിരുന്നു താരം മുസ്തഫ എന്ന ബിസിനസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷവും താരം സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. എന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. നടിമാർക്ക് എല്ലാം പലതരത്തിലുള്ള അ ശ്ലീല കമന്റുകൾ കിട്ടുന്ന ഈ കാലത്ത് താരത്തിനും

അങ്ങനെ ഒരു സംഭവം ഈ അടുത്തിടെ നേരിടേണ്ടിവന്നു. അടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ അശ്ലീല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമോ എന്നാണ് ഒരാൾ കമന്റ് ചെയ്തത് അപ്പോൾതന്നെ പ്രിയാമണി അതിനുള്ള മറുപടിയും നൽകി ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോട് ചോദിക്കും അവർ ചെയ്തതിനുശേഷം ഞാൻ ചെയ്യാമെന്നായിരുന്നു പ്രിയാമണി കൊടുത്ത ചുട്ടമറുപടി. പ്രിയാമണിയുടെ ഈ കമന്റ് പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് താരത്തിന് ഈ സാമർത്ഥ്യം എല്ലാ നടിമാർക്കും ഉണ്ടാവണം എന്നാണ് പല ആരാധകരുടെയും കമന്റ്

MENU

Leave a Reply

Your email address will not be published. Required fields are marked *