തടി കുറച്ച് സുന്ദരികളായ മലയാളത്തിലെ താരപുത്രിമാർ.

ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംവിധായകൻ പ്രിയദർശന്റെയും ഒരുകാലത്തെ മലയാള സിനിമയിലെ മികച്ച നടിയായ ലിസിയുടെയും മകളായ കല്യാണി മലയാള സിനിമയിലെ പ്രമുഖ താരമായി മാറിക്കഴിഞ്ഞു. താര പുത്രിയുടെ മാറ്റം എന്നും ആരാധകർക്ക് ഒരു അത്ഭുതമാണ്. മുൻപ് നല്ല തടിയുള്ള ശരീരപ്രകൃതി ആയിരുന്നു കല്യാണിയുടെത് പിന്നീട് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആകാൻ തീരുമാനിച്ചപ്പോൾ താരം വർക്കൗട്ട് ലൂടെ തടി കുറയ്ക്കുകയായിരുന്നു.

ശരീരത്തിലെ വണ്ണം കുറച്ച് ആരാധകരെ ഞെട്ടിച്ച മറ്റൊരു താര പുത്രിയാണ് കൽപ്പനയുടെ മകളായ. ശ്രീസംഖ്യ ചെറുപ്പകാലത്തെ കൽപ്പന യോടൊപ്പം ഉള്ള എല്ലാ ചിത്രത്തിലും വളരെ തടിച്ച് പെൺകുട്ടിയായ ശ്രീസംഖി . കഴിക്കാൻ ഇഷ്ടമുള്ള സാധനങ്ങളെല്ലാം ഒഴിവാക്കിയിരുന്നു തടി കുറച്ചത്. ഉർവശിയുടെയും മനോജ് കെ ജയൻ റെയും മകളായ തേജ ലക്ഷ്മിയെ ഏവർക്കും അറിയാവുന്നതാണ് ഇന്ന് സുന്ദരിയായ തേജ കുട്ടി മുൻപ് നല്ല തടിയുള്ള ശരീരപ്രകൃതി ആയിരുന്നു വർക്കൗട്ട് യിലൂടെയും കൃത്യമായ ആരോഗ്യസംരക്ഷണത്തിലൂടെയുമാണ് താരപുത്രി ശരീരം സംരക്ഷിക്കുന്നത്.

മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്റെ മകളായ വിസ്മയയ്ക്ക് പൊതുവേ തടി കൂടുതൽ ഉള്ള ശരീരപ്രകൃതിയാണ്. എന്നാൽ ഇപ്പോൾ കൃത്യമായ ഡയറ്റിലൂടെ 22 കിലോഗ്രാം അതിലേറെ ഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തെന്നിന്ത്യയിലെ സൂപ്പർ നായികയായ കീർത്തി സുരേഷ്. മോഹൻലാൽ ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് സ്വതവേ മെലിഞ്ഞ ശരീരപ്രകൃതി ആയത് ആരും കൃത്യമായ ശരീര പരിപാലനത്തിലൂടെ ഇപ്പോൾ മികച്ച ശരീരസൗന്ദര്യ നേടിയിരിക്കുകയാണ്.

MENU

Comments are closed.