ആഹാരം കഴിക്കാൻ ഏറെ താല്പര്യപ്പെടുന്നുവരാണ് നമ്മളെല്ലാവരും എന്നാൽ എല്ലാ ദിവസവും നമ്മൾ കഴിക്കുന്ന ആഹാരത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചാൽ അവ അനുകൂലമായും പ്രതികൂലമായും ശരീരത്തെ ബാധിച്ചെന്നു വരാം. പകൽ കഴിക്കുന്ന പല ഭക്ഷണങ്ങളും രാത്രികാലങ്ങളിൽ നമ്മുടെ ഉറക്കത്തെയും ശരീരത്തെയും മോശമായി ബാധിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ എങ്കിൽ ഇതൊന്ന് പരിശോധിക്കാം.

ഏവർക്കും കഴിക്കാൻ ഇഷ്ടപ്പെട്ട പച്ചക്കറികളായ കോളിഫ്ലവർ കാബേജ് തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. എന്നാണ് ഈ രാത്രി കഴിച്ചു കഴിഞ്ഞാൽ അത് ഏതൊരാളുടെയും ആഹാരം ദഹിക്കാൻ സമയമെടുക്കുന്നതിനാൽ പകൽ സമയം ഇവ കഴിക്കുക. രാത്രികാലങ്ങളിൽ ഇവ കഴിക്കാതിരിക്കാൻ ശ്രമിക്കുക. ഐസ്ക്രീമുകൾ മിഠായികൾ കേക്ക് തുടങ്ങിയവ ഉറങ്ങുന്നതിന് തൊട്ടു മുൻപ് കഴിക്കാൻ പാടില്ല കാരണം ദഹിപ്പിക്കാൻ സമയമെടുക്കും ദഹനം നടക്കുമ്പോൾ നിങ്ങൾക്ക് ശരീരത്തിന് വിശ്രമം ലഭിക്കുകയില്ല.

ഉയർന്ന വൈറ്റമിൻ സി ഉള്ളതിനാൽ ഉറങ്ങുന്നതിനു മുൻപായി സിട്രിക് പഴങ്ങളും തക്കാളിയും കഴിക്കാൻ പാടുള്ളതല്ല. അസിഡിറ്റി നെഞ്ചെരിച്ചിൽ ഇനിയും കാരണമാകും അതു കൊണ്ടു തന്നെ ഉറങ്ങുന്നതിനു മുൻപായി ഇവ ഒഴിവാക്കാൻ ക്ഷമിക്കണം. അതു പോലെ തന്നെ ആൽക്കഹോളുകൾ ഉറങ്ങുന്നതിന് തൊട്ടു മുൻപായി കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. കാരണം ഇവ നമ്മുടെ ഉറക്കത്തെ നടത്തപ്പെടുകയും പിറ്റേദിവസം ഉണരുമ്പോൾ തലേദിവസം ആൽക്കഹോൾ കഴിച്ചതിനെ ക്ഷീണവും അനുഭവപ്പെടും. ഇതേ പോലെ തന്നെ ഒഴിവാക്കേണ്ട ചില കാര്യങ്ങളാണ് റെഡ്മീറ്റ് ചെയ്സ് പാനീയങ്ങളും ചോക്ലേറ്റുകളും.