മിയ ഖലീ ഫ വിവാഹബന്ധം വേർപെടുത്തി കാരണം കേട്ട് അമ്പരന്ന് ആരാധകർ.

അഡ ൽട്ട് സിനിമകളിലെ താരങ്ങൾക്ക് എന്നും ആരാധകരേറെയാണ്. എന്നാൽ അവർ വെറുമൊരു താരം എന്നതിനേക്കാളുപരി ആരാധകരുടെ ഹൃദയം കീഴടക്കുന്നത് അവരുടെ പ്രവൃത്തികളിലൂടെയാണ്. ഏറ്റവും കൂടുതൽ ആരാധകരെ കയ്യിലെടുത്ത പോൺ താരം സണ്ണി ലിയോ ൺ തന്നെയാണ് അതുപോലെതന്നെ ആരാധകർക്ക് ഇഷ്ടപ്പെട്ട മറ്റൊരു താരം കൂടിയാണ് മിയ ഖ ലീഫ. ഏതാനും നാളുകൾക്കു മുമ്പ് തടി കാമുകനായ റോബർട്ട് സാൻഡേഴ്സ്മായി താരം വിവാഹിതായിരുന്നു ഇപ്പോഴിതാ തന്റെ
വിവാഹ മോചന വാർത്തയുമായി എത്തിയിരിക്കുകയാണ് മിയ.

വലിയ ആർഭാടം ഒന്നുമില്ലാതെ വളരെ സിമ്പിൾ ആയിരുന്നു താരത്തിന് വിവാഹ. ഒരു പ്രൊഫഷണൽ ഷെഫ് ആയ ഭർത്താവ് റോബർട്ട് മിയയ്ക്ക് കഴിക്കാനുള്ള ഭക്ഷണത്തിൽ മോതിരം ഒളിപ്പിച്ച് വെച്ചാണ് താരത്തോട് തന്റെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ താങ്കൾ വേർപിരിയുകയാണെന്ന് വാർത്ത ഇരുവരും വിശദീകരിച്ചു. ഒന്നിച്ചു പോകാൻ വളരെ നാളുകളായി ശ്രമിക്കുകയാണ് എന്ന് ചില ബുദ്ധിമുട്ടുകൾ കൊണ്ട് അത് സാധിക്കുന്നില്ല. ഇനി മുതൽ തങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

ഞങ്ങൾക്കിടയിൽ പരിഹരിക്കാൻ പറ്റാത്ത ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായി അതു കൊണ്ട് ഞങ്ങൾ രണ്ടു വഴിയാക്കാൻ തീരുമാനിച്ചു. തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നായകൾ ഓടും ഉള്ള സ്നേഹം ഞങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തും കൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ ഏറെ ശ്രമിച്ചതിന്റെ വിപരീത ഫലം കണ്ടു അതുകൊണ്ടുതന്നെയാണ് വേർപിരിയുന്നത്. വിവാഹശേഷം ഫോൺ രംഗത്ത് നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു ഇനിയുമീ രംഗത്തേക്ക് താരം സജീവമാകും എന്ന് കണ്ടറിയാം. വിവാഹ വാർത്ത കേട്ട് അമ്പരന്ന ആരാധകരെ കാളും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാതെ ഇരിക്കുന്ന ആരാധകരുടെ എണ്ണമാണ് കൂടുതൽ.

MENU

Comments are closed.