അഹങ്കാരത്തിന് ദൈവം തന്ന ശിക്ഷ!! ഋതു മന്ത്രയെ പരിഹസിച്ച് ജിയാ ഇറാനി രംഗത്ത്!!

ബിഗ് ബോസ് മലയാളം സീസൺ ത്രീ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഋതു മന്ത്ര. മലയാളസിനിമയിൽ ചെറിയ വേഷങ്ങൾ ഒക്കെ താരം ഇതിനു മുൻപ് ചെയ്തിട്ടുണ്ട് എങ്കിലും താരത്തിനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് ഷോയിലൂടെയാണ്. ഒരു അഭിനേത്രി മാത്രമല്ല താരം ഒരു മോഡൽ കൂടിയാണ് .

അതിനുള്ള പ്രധാന കാരണം ബിഗ് ബോസ് ഷോയിൽ വെച്ച് മോഹൻലാൽ താരത്തിന് ചോദിച്ചിരുന്നു താരത്തിന് പ്രണയം വല്ലതും ഉണ്ടോ എന്ന് താരം അതിന് കൃത്യമായ ഒരു മറുപടി കൊടുത്തിരുന്നില്ല എന്നാൽ പുറത്ത് താരത്തിന് ഒരു പ്രണയമുണ്ടെന്നും അത് എന്നും പറഞ്ഞ് ജിയ ഇറാനി എന്ന അഭിനേതാവ് രംഗത്ത് എത്തിയിരുന്നു. താനും ഋതുവും തമ്മിൽ നാലു വർഷങ്ങളായി പ്രണയത്തിലാണ് എന്നാണ് ജിയ ഇൻസ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞത്ഋതു ഒപ്പമുള്ള സ്വകാര്യചിത്രങ്ങൾ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഷെയറും ചെയ്തിരുന്നു താൻ ഒരു വിവാഹിതനാവുന്നു ഋതുവിനെ വിവാഹം കഴിക്കാൻ വേണ്ടി താൻ ഡിവോഴ്സ് ആയതെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ കഴിഞ്ഞ് ഋതു തിരിച്ചെത്തിയപ്പോൾ ജിയയുമായി ഒരു രീതിയിലും താരം കോൺടാക്ട് ചെയ്തിരുന്നില്ല

കഴിഞ്ഞദിവസം ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ ആയിരുന്നു മണിക്കുട്ടൻ ആണ് വിന്നർ ആയതുകൊണ്ടുതന്നെ അഹങ്കാരത്തിന് ദൈവം തന്ന ശിക്ഷ എന്ന പോസ്റ്റുമായി ജിയോ രംഗത്തെത്തിയിരിക്കുകയാണ് ഇതു മന്ത്രിയെ പരിഹസിച്ചുകൊണ്ട് ഇട്ട പോസ്റ്റ് ആണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വേർ പിരിയലുകളുടെ വേദന കാലം തെളിയിക്കും!! വൈറൽ ആയി സൂര്യയുടെ പോസ്റ്റ്‌ !!
Next post സുന്ദരിയാകാൻ വേണ്ടി പ്ലാസ്റ്റിക് സർജറി ചെയ്ത മലയാളം നായികമാർ ആരൊക്കെയാണെന്ന് അറിയുമോ?