ഇന്നത്തെക്കാലത്തെ നടിമാർ തങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏതറ്റംവരെയും പോകുന്ന പ്രവണതയാണ് നമ്മൾ കാണുന്നത്. ഇതിനു വേണ്ടി പ്ലാസ്റ്റിക് സർജറി ചെയ്യുക എന്നത് ഇപോൾ നടിമാരുടെ സ്ഥിരം പല്ലവി ആയി മാറിയിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവിട്ട് സുന്ദരികളായി മാറിയ നടിമാർ ആരൊക്കെയാണെന്ന് അറിയുമോ. നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തെത്തിയ ഭാവനയുടെ അന്നത്തെയും ഇന്നത്തെയും മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയുന്നതാണ്.

മുഖത്ത് ചില സർജറികൾ ചെയ്താണ് താരം ഇത്രയേറെ സുന്ദരിയായി ഇരിക്കുന്നത് പ്രധാനമായും മൂക്കിനാണ് താരം സൗന്ദര്യം വർദ്ധിപ്പിക്കാൻ സർജറി ചെയ്തത്.തെന്നിന്ത്യയുടെ ലേഡീസ് സൂപ്പർസ്റ്റാറായ നയൻതാര തന്റെ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി നിരവധി സർജറികൾ ചെയ്തിട്ടുണ്ട്. മൂക്കിനും ചുണ്ടിനും ആണ് സൗന്ദര്യ വർധനവിനായി സർജറി നടത്തിയത്. മലയാള സിനിമയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ അഭിനയമികവ് തെളിയിച്ച താരമാണ് അസിൻ. താരം തന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ചുണ്ടിനാണ് സർജറി ചെയ്തത്.

സർഗ്ഗം എന്ന സിനിമയിലൂടെ സിനിമാരംഗത്തിയ രംഭ മൂക്കിന് സർജറി നടത്തിയത്. സൗന്ദര്യം വർദ്ധിപ്പിക്കാനായി തൃഷാ കൃഷ്ണയും സർജറി നടത്തിയത് തന്റെ മൂക്കിന് ആയിരുന്നു. പ്രിയങ്ക ചോപ്ര തന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനായി സർജറി നടത്തിയ തന്റെ മൂക്കിനായിരുന്നു സർജറിക്ക് ശേഷവും താരത്തിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല.