ഷൈൻ ടോം ചാക്കോ നായകനായ പോപ്കോൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് സംയുക്ത മേനോൻ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനം കവരാൻ താരത്തിനും സാധിച്ചു. സോഷ്യൽമീഡിയയിലും ഏറെ സജീവമാണ് താരത്തിന് പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ സാമന്ത ആണോ എന്ന് പോലും തെറ്റിദ്ധരിച്ചു അത്രയ്ക്ക് മാറ്റമായിരുന്നു താരത്തിനെ പുത്തൻ ചിത്രങ്ങൾക്ക്.

താരത്തിന് ഏറ്റവും പുതിയ സെൽഫി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയുന്നത് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങൾ കൂടിയാണിത്. നിരവധി ലൈക്കുകളും കമന്റ് കളും ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത് ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലെ നായികാ വേഷമാണ് താരത്തിന് ജീവിതത്തിൽ ഏറെ ബ്രേക്ക് കൊടുത്ത ഒരു കഥാപാത്രം. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഒട്ടേറെ സിനിമകളുടെ ഭാഗമാകാൻ മികച്ച കഥാപാത്രങ്ങൾ മലയാളസിനിമയ്ക്ക്

നൽകാനും താരത്തിന് കഴിഞ്ഞു താരത്തിനെ മികച്ച അഭിനയം തന്നെയാണ് ആൾക്കാർക്ക് ഏറെ ഇഷ്ടം. മലയാളത്തിൽ എന്നതുപോലെ തന്നെ തമിഴിലും താരം ശ്രദ്ധേയമാണ് താരത്തിന് നിരവധി ആൾക്കാർ ആണ് സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് 1.2ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. താരത്തിന് പുത്തൻ ചിത്രങ്ങൾക്കായി ഉള്ള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയ