
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നിക്കിഗൽറാണി. ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിലായിരുന്നു താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത് നിവിൻപോളി ആയിരുന്നു ചിത്രത്തിൽ നസ്റിയയുടെ നായകനായി എത്തിയിരുന്നത്. അതിനുശേഷം ഓം ശാന്തി ഓശാന എന്ന നസ്രിയ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു തെന്നിന്ത്യൻ നടി വേണ്ട എല്ലാ സൗന്ദര്യഗുണങ്ങൾ ഉള്ള താരത്തിനെ മലയാളസിനിമ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത് അതിനുശേഷം നിക്കിഗൽ റാണി യുടെ വസന്തകാലം എന്നുതന്നെ പറയേണ്ടിവരും. മരത്തിന്റെ അഭിനയ ജീവിതത്തിൽ ഏറെ ബ്രേക്ക് എടുത്ത് ഒരു ചിത്രമായിരുന്നു വെള്ളിമൂങ്ങ ചിത്രത്തിൽ ബിജുമേനോനും നായികയായി ആണ് താരം എത്തിയിരുന്നത്. താര ത്തിന്റെ അഭിനയം ചിത്രത്തിൽ വളരെ മികച്ചതായിരുന്നു. വെള്ളിമൂങ്ങ സംവിധാനം ചെയ്ത ജിബു ജേക്കബ് ആയിരുന്നു ചിത്രം സൂപ്പർഹിറ്റായിരുന്നു
പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു തമിഴിൽ നിരവധി മസാല ചിത്രങ്ങളിലും താരം ഗ്ലാമറസായ വേഷങ്ങൾ കൈകാര്യം ചെയ്തു. അതുകൊണ്ടുതന്നെ താരത്തിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് ഒമർ ലുലു സംവിധാനം ചെയ്ത ദമാക എന്ന ചിത്രം താരത്തിന് ഏറെ നെഗറ്റീവ് പബ്ലിസിറ്റി നേടിക്കൊടുത്തു എന്നാൽ തന്നെയും തമിഴിലും തെലുങ്കിലും കന്നടയിലും താരം സജീവമാണ് ഇപ്പോൾ മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരത്തിന് പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് വളരെ ഗ്ലാമറസായ ചിത്രങ്ങളിൽ താരത്തിനെ കാണാൻ വളരെ ഭംഗിയാണ്.