കോക്ക് ടൈൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് എത്തിയ താരമാണ് എസ്തർ അനിൽ ചിത്രത്തിൽ താരം ഒരു ബാലതാരമായാണ് എത്തിയിരുന്നത് പിന്നീട് എത്ര നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു എന്നാൽ താരത്തിന് ജീവിതത്തിൽ ബ്രേക്ക് ഒരു ചിത്രമായിരുന്നു മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം. ചിത്രത്തിൽ മോഹൻലാലിനെ മകളുടെ വേഷമായിരുന്നു താരം ചെയ്തിരുന്നത് പിന്നീട് നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടപ്പോൾ അനുമോൾ എന്ന കഥാപാത്രം എത്രയിൽ തന്നെയാണ് ചെയ്തത്.

ഒരു ബാലതാരം എന്നതിനപ്പുറം ഇപ്പോൾ ഒരു നായികാ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് എസ്തർ ഷൈൻ നിഗം നായകനായെത്തിയ ഓള് എന്ന ചിത്രത്തിൽ താരം നായികാ വേഷത്തിലായിരുന്നു എത്തിയിരുന്നത് ഈ അടുത്തിടെ ദൃശ്യം 2 ഇറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് താരത്തിന് ഗ്ലാമറസ് ചിത്രങ്ങളാണ്

മിക്കപ്പോഴും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത് എന്നാൽ ഇതിനെല്ലാം നിരവധി വിമർശനങ്ങൾ എപ്പോഴും നേരിടാറുണ്ട് ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങൾ ആണ് ലഭിച്ചത് എന്നാൽ ഇപ്പോൾ തന്നെ ഒറ്റയ്ക്ക് വിട്ടു എന്ന് താരം പുതിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ചിത്രങ്ങൾക്ക് താഴെ നിരവധി ആളുകളും കമന്റ് മായി എത്തിയിട്ടുണ്ട് ഒറ്റയ്ക്ക് വിടാൻ ഞങ്ങൾക്ക് താല്പര്യമില്ല എന്ന തരത്തിലാണ് ആരാധകരുടെ കമന്റുകൾ എന്തായാലും ഇത് തന്റെ ചിത്രങ്ങളെ വിമർശിക്കുന്നവർക്ക് ഉള്ള ഒരു കൊട്ടാണ് എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.