അയാൾ എന്റെ മാ റിടത്തിൽ കയറി പിടിച്ചു!! ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു സോനം കപൂർ!!

പ്രമുഖ നടനായ അനിൽ കപൂറിനെ മകളാണ് സോനം കപൂർ. ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു സൂപ്പർ താരം കൂടിയാണ് സോനം കപൂർ. ബോളിവുഡ് സിനിമയിൽ ഒരു സഹസംവിധായിക ആയിട്ടാണ് സോനം കപൂർ രംഗപ്രവേശം നടത്തുന്നത് അതിനുശേഷം ബ്ലാക്ക് എന്ന സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രത്തിന് കീഴിൽ നിർമാണത്തിൽ പ്രവർത്തിച്ചിരുന്നു. രൺബീർ കപൂർ നായകനായെത്തിയ എന്ന ചിത്രത്തിൽ 2007ലാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്,

ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വമ്പൻ പരാജയമായിരുന്നു പക്ഷേ സോനം കപൂർ എന്ന നായികയെ ബോളിവുഡ് ലോകം ഏറ്റെടുത്തു. 2008 അവശ്യ ബച്ചൻ നായകനായ ഡൽഹി സിക്സ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു ഇപ്പോൾ ബോളിവുഡ് സിനിമയിൽ മാറ്റിനിർത്തപ്പെട്ട ഒരു മികച്ച താരം കൂടിയാണ് സോനം കപൂർ. സോഷ്യൽ മീഡിയയിൽ താരം സജീവമാണ് താരത്തിന് ചൂടൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും നിറയാറുണ്ട് താരത്തിന് ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. തന്റെ ജീവിതത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം ഇപ്പോൾ താരം തുറന്നുപറയുകയാണ്

13 വയസ്സ് മാത്രമുള്ള സമയത്ത് ഒരുത്തൻ തന്റെ പിന്നിൽ വന്നു മാറി ടത്തെ പിടിച്ചു എന്നാണ് താരം പറയുന്നത് ഒരു തീയേറ്ററിൽ വെച്ചാണ് സംഭവിച്ചത് എന്ന് അന്ന് തനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു വിറച്ച് ആവശയായി പോയെന്നു പിന്നീട് അവിടെ നിന്ന് ഉച്ചത്തിൽ കരഞ്ഞു എന്നുമാണ് താരമിപ്പോൾ തുറന്നുപറയുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *