കണ്ണിനും കഴുത്തിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റണോ. ഇത് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എളുപ്പവഴി

കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ പലർക്കും വരാറുണ്ട്. ചിലർക്ക് ഉറക്കം കുറയുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാക്കാറ് മറ്റു ചിലർക്ക് കണ്ണിനു താഴെ കറുപ്പ് വരാൻ വേറെയും കാരണങ്ങൾ ഉണ്ടാകും. ഇതേ പ്രശ്നം തന്നെ കഴുത്തിലും വന്ന് നമ്മൾ കാണാറുണ്ട്. ഈ ബുദ്ധിമുട്ടുകൾ മാറ്റി മികച്ച സൗന്ദര്യം കരസ്ഥമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എനിക്ക് ഇതാ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകൾ ഒന്ന് നോക്കാം.

പ്രധാനമായും കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ ഒറ്റ വഴി തന്നെ പലർക്കും ഉപകാരപ്രദമാണ്. ഏതെങ്കിലും വീട്ടിൽ തുളസി എന്നത് സാധാരണ ലഭ്യമായ ഒന്നാണ്. തുളസി ഇലകൾ കൈയിൽ തിരുമ്മി അതിൽ നിന്നും വരുന്ന നീര് രാത്രി ഉറങ്ങുന്നതിനു മുൻപ് കണ്ണിനു ചുറ്റും പുരട്ടിയ ശേഷം കിടന്നുറങ്ങണം ഇതേ പ്രവർത്തി കഴുത്തിലും ചെയ്യുന്നത് ഉത്തമം ആയിരിക്കും. ശേഷം രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ കുളിക്കുകയോ അല്ലെങ്കിൽ തണുത്തവെള്ളത്തിൽ കഴുകി കളയുകയോ ചെയ്യാം വെറും രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ ഇതിനുള്ള ഫലം നിങ്ങൾക്ക് കണ്ടുതുടങ്ങും.

അല്പം നാരങ്ങാനീരും തക്കാളിയും സമമായി ചേർത്ത് ഇതിലേക്ക് അല്പം പാൽപ്പാടയും കൂടി ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക ഇത് മുഖത്തെ പാടുകളും കണ്ണിനുചുറ്റുമുള്ള പാടുകളും കഴുത്തിലെ പാടുകളും മായ്ക്കാൻ സഹായിക്കും. ശരീരപ്രകൃതി അനുസരിച്ച് വേണം പാൽപ്പേട ചേർക്കാൻ വേണ്ടി പറ്റാത്തവർക്ക് തൈര് ചേർത്താലും മതിയാകും. ഈ രണ്ടു കാര്യങ്ങൾ മാത്രം ചെയ്താൽ മതി ശരീരത്തിലെ മാടുകൾ നീക്കംചെയ്യാൻ ഇവതന്നെ ഉത്തമമാണ്.

MENU

Comments are closed.