

മലയാളസിനിമയിൽ ഹാസ്യതാരങ്ങൾ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നു താരമാണ് അജു വര്ഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു അജു വർഗീസ് സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. ഒരു മുഴുനീള കഥാപാത്രം കിട്ടിയതുകൊണ്ട് തന്നെ തന്റെ വേഷം മനോഹരമാക്കാൻ ആദ്യ സിനിമയിൽ തന്നെ അജു വർഗീസിന് കഴിയുന്നു.


ആദ്യമൊക്കെ സിനിമകളിൽ നിന്ന് മാറിനിന്നു എങ്കിലും പിന്നീട് താരം സിനിമയിൽ സജീവമായിരുന്നു നിരവധി മികച്ച വേഷങ്ങൾ സിനിമ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ അജുവർഗീസ് സാധിച്ചു. എന്നാൽ താരത്തിന് കരിയറിലെ വിജയം ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുകയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് ചിത്രത്തിൽ താൻ ഒരു മുഴുനീള കഥാപാത്രമായി ആണ് എത്തിയത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പോളിയും മറ്റുചില നടന്മാരും ഒരുമിച്ച് പ്രാധാന്യമുള്ള ചിത്രമായിരുന്നു അത്.


ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമ്പോൾ അതിൽ ജഗതി എന്ന മഹാനടനെ കൂടെ അഭിനയിക്കാൻ ഒരു ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങി ആണ് ഞാൻ അഭിനയ രംഗത്തേക്ക് കടക്കുന്നത് അതുകൊണ്ട് തന്നെയാണ് എന്റെ കാര്യങ്ങൾ ഇത്രയും വലിയ വിജയമായിരുന്നു ഞാൻ തുറന്നു പറയുന്നു എന്നും താരം പറയുന്നു മലർവാടി ആർട്സ് ക്ലബ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുമ്പോൾ ചിത്രത്തിൽ ഉള്ളവരെല്ലാം പുതുമുഖങ്ങൾ ആയിരുന്നു ബിഗ് സ്ക്രീനിൽ വലിയ വിജയം കൈവരിക്കാൻ ഈ ചിത്രത്തിനു സാധിച്ചു