ബെഡ്റൂം ഫോട്ടോകളുമായി ബോളിവുഡ് സുന്ദരി. ഇതിത്തിരി കടന്നുപോയെന്ന് ആരാധകർ.

ബാലതാരമായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് ഇന്ന് ഗായികയും നടിയും മികച്ച അഭിനേത്രിയും ആണെന്ന് തെളിയിച്ച ബോളിവുഡ് താരമാണ് യുവ നടി താര സുതാരിയ. സ്റ്റൈലിസ്റ്റ് ലുക്ക്കൾക്ക് പ്രാധാന്യം നൽകുന്ന ബോളിവുഡിൽ ഒരിക്കലും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതിൽ പരാജയപ്പെടാത്ത നടി കൂടിയാണ് സുതാരിയ.

താരം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വളരെ ആക്ടീവ് ആണ് തന്റെ അപ്ഡേറ്റ് ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കു വെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകരുടെ ഹൃദയം തളർത്തി ഇരിക്കുന്നത്. സൂപ്പർ-ഹോട്ട് ലുക്കിൽ ഉള്ള ബെഡ്‌റൂം ഫോട്ടോകളാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കു വെച്ച് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

വെളുത്ത പുതപ്പ് കൊണ്ട് ശരീരം പൊതിഞ്ഞ ചിത്രങ്ങളാണ് പങ്കുവെച്ചത്. കട്ടിലിൽ കിടന്നു കൊണ്ടാണ് താരം ഫോട്ടോ എടുത്തിരിക്കുന്നത്. തന്റെ ശരീര സൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചിത്രങ്ങളാണ് താരം കൂടുതലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവയ്ക്കാറുള്ളതു കൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഈ കാലംകൊണ്ടുതന്നെ ബോളിവുഡിലെ ഹോട്ട് താരമായി മാറിയിരിക്കുകയാണ് സുതാരിയ.

MENU

Comments are closed.