മലയാള ടെലിവിഷൻ രംഗത്ത് അവതാരകയായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് അശ്വതി ശ്രീകാന്ത് ആന്ധ്രയിൽ തന്നെ വേറിട്ട ശൈലിയും താരത്തിന് എളിമയും ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഫ്ലവേഴ്സ് ചാനലിൽ ആയിരുന്നു താരം കൂടുതലായും അവതാരികയായി എത്തിയിരുന്നത്. ഒരു അവതാരിക എന്നതിനപ്പുറം താൻ ഒരു അഭിനേത്രി കൂടി ആണെന്ന് താരം ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഫ്ലവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആശാ എന്നാണ് താരത്തിന് കഥാപാത്രത്തിന്റെ പേര്. ഈയൊരു കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് താരത്തിൻ ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആകാറുണ്ട് താരത്തിന് ചിത്രത്തിന് അടിയിൽ മോശമായി കമന്റ് ചെയ്ത ഒരാൾക്ക് താരം ചുട്ട മറുപടി കൊടുത്തിരുന്നു അതും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു താരം ഇപ്പോൾ ഗർഭിണിയാണ്. തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് താരം ഇപ്പോൾ.

ഇപ്പോൾ കുഞ്ഞു വരുന്നതിനു മുൻപുള്ള താരത്തിന് ഫോട്ടോസുകൾ ആണ് വൈറലായിരിക്കുന്നത്. വാടാമുല്ല കളറിലുള്ള ഗൗൺ ധരിച്ചാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിനൊപ്പം താരത്തിന് ആദ്യ മോളും കൂടുതലുണ്ട്. ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അവളുടെ കണ്ണുകളിലെ നോട്ടം തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട് എന്നാണ് താരം ചിത്രത്തിൻ അടിയിൽ കുറിച്ചിരിക്കുന്നത്. പത്മ ഉള്ള കണ്ണുകളിൽ നിന്ന് വ്യക്തമാണ് തന്റെ പിന്നെ കുഞ്ഞനുജനെ അനുജത്തിയോ കാണാനുള്ള കുഞ്ഞിന്റെ ആഗ്രഹം.