മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു. ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാക്കിയത് ഇതൊക്കെ

22 വയസ്സ് വ്യത്യാസമുണ്ടെങ്കിലും ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ട് പോകാൻ തീരുമാനിച്ച വിവാഹിതരായ നടൻ മുകേഷും മേതിൽ ദേവികയും ജീവിതത്തിൽ വേർപിരിയാൻ തീരുമാനിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മറുനാടൻ മലയാളി ആണ് ഈ വാർത്ത പുറത്തുവിട്ടത്. നടനും രാഷ്ട്രീയക്കാരനുമായ മുകേഷ് നർത്തകിയായ മേതിൽ ദേവികയെ ദുബായിലെ ഒരു പരിപാടിക്കിടയിലാണ് കണ്ട് പരിചയപ്പെടുന്നത്.

എട്ടുവർഷമായി ഇരുവരും വിവാഹിതരായിട്ട്. മുകേഷിനും ഒരു നർത്തകി എന്ന നിലയിൽ താരത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ല എന്നും അവഗണനയും ചില ശീലങ്ങളും ദേവികയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മാസങ്ങൾക്കു മുൻപേ ഇരുവരും വേർപിരിഞ്ഞു എന്നും വേദിക കുടുംബവീടായ പാലക്കാട്ടേക്ക് മാറിയെന്നും റിപ്പോർട്ടുകളുണ്ട് കൂടാതെ ദേവിക തന്നെയാണ് കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്..

വാർത്തകൾ പുറത്തു വന്നിട്ട് ആവശ്യങ്ങൾ ആയെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ദേവികയും മുകേഷും ഇതുവരെ നൽകിയിട്ടില്ല. ഭാര്യ എന്ന രീതിയിൽ പരിഗണന നൽകുന്നില്ല എന്നതിലുപരി കുടുംബ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നമായി ദേവിക ഉയർത്തിക്കാട്ടുന്നത്. 2013 ഒക്ടോബർ 24 നായിരുന്നു മുകേഷും ബേദിയേയും തമ്മിലുള്ള വിവാഹം. നർത്തകിയായ ദേവിക അന്താരാഷ്ട്ര നിലവാരത്തിൽ അറിയപ്പെടുന്ന നർത്തകിയാണ്. വരുംദിവസങ്ങളിൽ ഇതിനോടുള്ള താരങ്ങളുടെ പൂർണമായ പ്രതികരണം അറിയാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ

MENU

Comments are closed.