സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് അനാർക്കലി !!അനാർക്കലി മരക്കാറിന്റെ പുതിയ ലുക്ക് വൈറലാകുന്നു

വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ആനന്ദം. ഇതിൽ അഭിനയിച്ച മിക്ക പുതുമുഖങ്ങളും മലയാള സിനിമയിൽ അവരവരുടെ സ്ഥാനം കൈയ്യടക്കുകയും ചെയ്തു. അതിലൊരാൾ ആണ് അനാർക്കലി മരക്കാർ. പാർവതി തിരുവോത്തിനു ഒപ്പം ഉയരെ എന്ന ചിത്രത്തിൽ മികച്ച വേഷം ചെയ്യാൻ അനാർക്കലിക്ക് സാധിച്ചു. നിരവധി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രം ആയിരുന്നു അത്.

വസ്ത്ര ദാരണത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ അനാർക്കലി നേരിട്ടിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് പതിവുപോലെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ ഓരോരുത്തരും താരത്തോട് കമന്റ് പറഞ്ഞുകൊണ്ടിരിക്കുന്നത് ക്യൂട്ട് ബോർഡ് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോഷൂട്ട് പുറത്തുവന്നിരിക്കുന്നത്
കൊറോണ കാലം ആയത്തോട് കൂടി അനാർക്കലി മോഡലിംഗ് രംഗത്ത്

കൂടി ശ്രെദ്ധ ചെലുത്താൻ തുടങ്ങിയത്. താരത്തിന്റെ ഓരോ ഫോട്ടോസും വമ്പൻ ജന ശ്രെദ്ധ തന്നെ നേടി. മിക്കപ്പോഴും ഫോട്ടോസിന്റെ പേരിൽ വിവാദങ്ങളിൽ പെടുന്ന നായിക കാളി യുടെ രൂപത്തിൽ ഉള്ള ഫോട്ടോ ഷൂട്ടിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടു. അടുത്തിടെ തന്റെ വാപ്പയുടെ വിവാഹം അനാർക്കലി നേതൃത്വം നൽകി നടത്തിയിരുന്നു ഇതിനെതിരെ സൈ ബർ ആ ക്രമണങ്ങൾ നിരവധി നേരിട്ടു താരം

MENU

Leave a Reply

Your email address will not be published. Required fields are marked *