

തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ വിജയം സ്വന്തമാക്കിയ വിജയ് ദേവരകൊണ്ട നായകനായ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി. ചിത്രം വലിയ വിജയമായിരുന്നു ചിത്രത്തിൽ വിജയ് ദേവരകൊണ്ട യുടെ നായികയായി എത്തിയത് ശാലിനി പാണ്ഡെ ആയിരുന്നു. ശാലിനി എന്ന നായികയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയം സമ്മാനിച്ച ചിത്രം കൂടിയാണ് അർജുൻ റെഡ്‌ഡി. ഇപ്പോൾ അർജുൻ റെഡ്ഡി യിലെ നായികവേഷം വേണ്ടെന്നുവെച്ച് ഇതിനെക്കുറിച്ച് തുറന്നുപറയുകയാണ് അഭിനേത്രിയായ പാർവതി നായർ.


പോപ്പിൻസ് എന്ന വികെ പ്രകാശ് ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു പാർവതി നായർ. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയാണ് പാർവതി. തമിഴിൽ തല അജിത് നായകൻ എത്തിയ എന്നെ അറിന്താൽ എന്ന ചിത്രത്തിൽ പാർവതി പ്രധാന വേഷത്തിൽ എത്തിയിരുന്നു, കഴിഞ്ഞ ദിവസം താരം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി തന്നെ വിശേഷങ്ങൾ പങ്കു വെക്കുകയായിരുന്നു. അപ്പോളാണ് ഒരു ആരാധകൻ പാർവതിയോട് അർജുന്റെഡ്‌ഡി യിലെ വേഷ നിരസിച്ചതിന് കാരണം തിരക്കിയത്.


ഈ ചോദ്യത്തെ പാർവ്വതിയും നായർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് അർജുന്റെഡ്‌ഡി ലഭ്യമായി വെടി ചേർന്നുള്ള സീനുകൾ അഭിനയിക്കേണ്ടത് ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ ആ ചിത്രം വേണ്ടെന്ന് വെച്ചത് എന്നാണ് താരം തുറന്നു പറയുന്നത് പാർവ്വതി ഈ ചിത്രം ചെയ്തിരുന്നുവെങ്കിൽ തെന്നിന്ത്യയിലെ തന്നെ ഒരു മികച്ച സ്ഥാനം പാർവതിക്ക് ലഭിച്ചേനെ എന്നാണ് ആരാധകരുടെ അഭിപ്രായം.