നസ്രിയയുടെ തനിക്ക് ഇഷ്ടമില്ലാത്ത ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഫഹദ് ഫാസിൽ!!

മലയാള സിനിമയിലെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ സിനിമ അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ താരത്തിന് അമ്മയുടെ അഭിനയം മലയാള സിനിമാ പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല ഈ ചിത്രം ഒരു പരാജയമായിരുന്നു കുറച്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പിന്നെയും താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.

ബാലതാരമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ നടിയായിരുന്നു നസ്രിയ. ചെറുപ്രായത്തിൽതന്നെ അവതാരികയായി എത്തിയിരുന്ന താരത്തെ പെട്ടെന്നുതന്നെ സിനിമകളിൽ കാണാൻ സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി ആരാധകർ നസ്രിയയ്ക്ക് ലഭിച്ചു. ഇരുവരുടെയും വിവാഹം 2014 ലായിരുന്നു അതിനുശേഷം സിനിമ അഭിനയരംഗത്ത് നിന്ന് ചെറിയ ഇടവേളയിൽ എത്തുന്ന നസ്രിയ ഇപ്പോൾ സിനിമ അഭിനയരംഗത്ത് സജീവമാവുകയാണ്. ഫഹദ് ഫാസിലും നസ്റിയയും ചേർന്ന് ചില ചിത്രങ്ങൾ നിർമിക്കുന്നുണ്ട്. ഇരുവരും അങ്ങനെ അഭിമുഖങ്ങളിൽ ഒന്നും അധികം വരാറില്ല

അടുത്ത ഇടയ്ക്ക് ഫഹദ് എത്തിയ ഒരു ഇന്റർവ്യൂ ലാണ് നസ്റിയയുടെ തനിക്ക് ഇഷ്ടമില്ലാത്ത ശീലത്തെക്കുറിച്ച് തുറന്നുപറയുന്നത്, പുറത്തേക്ക് പോകുമ്പോൾ ഫോണിൽ ബാറ്ററി ചാർജ് ഒട്ടുമില്ലാതെ പോകുന്നതാണ് നസ്രിയയുടെ ഒരു സ്ഥിരം ശീലം അതിൽ എനിക്ക് എപ്പോഴും ദേഷ്യം തോന്നാറുണ്ട് എന്ന ഫഹദ് പറയുന്നു. എന്റെ ഉമ്മയെയും നസ്രിയയും ഒക്കെ എനിക്ക് എപ്പോൾ വിളിച്ചാലും എന്റെ ഫോണിൽ കിട്ടണം അത് തനിക്ക് നിർബന്ധമാണെന്ന് അതുകൊണ്ടുതന്നെ രാഷ്ട്രീയ ഫോൺ ചാർജ് ചെയ്യാതെ പുറത്തെവിടെയെങ്കിലും പോകുന്നത് എനിക്ക് ഒരുപാട് ദേഷ്യം ഉണ്ടാകുമെന്നും ഫഹദ് പറയുന്നു

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *