കൃഷ്ണ കുമാറിന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു!! വാർത്തകളോട് പ്രതികരിച്ച് ദിയ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബം ആണ് കൃഷ്ണകുമാറിനെ ഏത് മക്കളും ഭാര്യയും അടക്കം എല്ലാവരും യൂട്യൂബ് വ്ലോഗ്ഗർ മാരാണ്. താരങ്ങളുടെ മക്കളിൽ ആദ്യം പ്രേക്ഷകർ കണ്ട താരം ആയിരുന്നു അഹാന കൃഷ്ണ കുമാർ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായെത്തിയ താരമായിരുന്നു ആന പിന്നീട് താരത്തിന് ബാക്കി 3 മക്കളും മലയാളികളുടെ മുൻപിലേക്ക് എത്തുക യായിരുന്നു

അതിൽ ഏറെ ശ്രദ്ധേയമായ മകളാണ് കൃഷ്ണകുമാർ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരത്തിനെ വീഡിയോസുകൾ എല്ലാം എപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ കയറാറുണ്ട്. താരത്തിനെ കാമുകനായ വൈഷ്ണവ വും ആയുള്ള താരത്തിന് വീഡി യോസുകൾ എല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. ഈ അടുത്ത ഇടയ്ക്കാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത് വൈഷ്ണവവും ആയി താൻ വിവാഹം കഴിക്കാൻ പോവുകയാണെന്ന താരം പറഞ്ഞിരുന്നു

എന്നാൽ ഇപ്പോൾ താരത്തെയും വിഷ്ണുവിനെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നു എന്നാൽ ഇങ്ങനെയുള്ള വാർത്തകൾ എല്ലാം ഫേക്ക് ആണ് എന്ന് പറഞ്ഞണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇരുവരുടെയും വിവാഹനിശ്ചയം ഉടനെ കാണുമെന്ന് കാത്തിരിപ്പിലാണ് ആരാധകർ. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഒക്കെ നിരവധി വിമർശനങ്ങൾ എപ്പോഴും കിട്ടാറുണ്ട്

MENU

Leave a Reply

Your email address will not be published. Required fields are marked *