താരങ്ങൾ വിദേശത്തു പോയി അവധി ദിവസങ്ങൾ ആഘോഷിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. അതിൽ അടുത്ത ദിവസങ്ങളിലായി വിവാദങ്ങളിലൂടെ മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നത് താരമാണ് പ്രിയ പി വാര്യർ. തന്റെ സുഹൃത്തുക്കളോടൊപ്പം റഷ്യയിൽ അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് പ്രിയ. അതിനിടയിൽ താരം കാമുകനുമൊത്ത് ആണ് കൃഷിയിലേക്ക് പോയത് എന്ന തരത്തിലുള്ള നിരവധി ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

കഴിഞ്ഞ ദിവസം തങ്ങൾ ഫ്രണ്ട്സ് ആണെന്നുള്ള വിവരം സാരം വെളിപ്പെടുത്തിയിരുന്നു തൊട്ടുപിന്നാലെ കാമുകനെ ചുംബിക്കുന്ന പ്രിയ വാരിയർ എന്ന രീതിയിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയ ഒന്നാകെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. കൂടെയുള്ളത് തന്റെ സുഹൃത്താണെന്നും വീട്ടുകാർക്കും അറിയാവുന്ന സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉള്ളത് വർഷങ്ങളായി ഞങ്ങൾ കൂട്ടുകാരായി തുടരുകയാണ്.

ആ ചുംബന രഹസ്യം ഒന്ന് നന്നായി നോക്കിയവർക്ക് മനസ്സിലാകുന്നതാണ്.  ചുണ്ടിൽ ഒരു പേപ്പർ ഒട്ടിച്ചു ട്ടുള്ള ഒരു പ്രത്യേക കളിയാണ് അത്. അത് മോശമായ രീതിയിൽ വളച്ചൊടിക്കരുത് എന്നും പ്രിയ പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി വീഡിയോ അപ്‌ലോഡ് ചെയ്ത പ്രതികരിക്കുകയായിരുന്നു താരം.ഇത്തരം വ്യാജ വാർത്ത പ്രചരിപ്പിച്ച ആളുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ആരാധകർ പറയുന്നത്.