ഫിനാലെ കാക്കാതെ തിരിച്ചു വരാൻ ഒരുങ്ങി ഡിമ്പൽ. മജ്സിയ എന്തു മോശം കാര്യങ്ങളാണ് ചെയ്യുന്നത്.

ഇപ്പോൾ ബിഗ് ബോസിന്റെ ന്യൂസുകൾ ആണ് സോഷ്യൽ മീഡിയ കീഴടക്കും മുന്നേറുന്നത്. ഏറെ കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസിന്റെ പിന്നാലെ നടക്കുന്നു എന്ന വാർത്തയാണ് ഏവരും അറിഞ്ഞത്. എല്ലാ കലാപരിപാടികളും ഇന്നലെ തന്നെ കഴിഞ്ഞപ്പോൾ ഇന്ന് ഫിനാലെയുടെ ഷൂട്ട് നടക്കുമെന്നാണ് ഇന്നലെ തന്നെ അറിയാൻ കഴിഞ്ഞത്. പക്ഷേ ഇപ്പോൾ പുറത്തുവരുന്നത് ഡിംപിൾ ഭാലിന്റെ ഒരു വോയിസ് ക്ലിപ്പ് ആണ്.

ബിഗ്ബോസ് സീസൺ ത്രീ മത്സരിക്കുന്ന സമയത്ത് ബിഗ്ബോസ് മത്സ്യ ബാനുവും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാൽ പുറത്തിറങ്ങിയശേഷം ഇരുവർക്കുമിടയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അച്ഛന്റെ മരണശേഷം നാട്ടിലേക്ക് പോയ സമയം മജ്സിയ ഫോൺ വിളിച്ചിട്ടും ഡിമ്പൽ എടുത്തില്ല എന്ന് മജിസിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന്റെ മേൽ ഡിമ്പൽ വളരെയധികം ഫ്രോഡ് ആണെന്നും ഫേക്ക് ആണെന്നും ഉള്ള രീതിയിൽ പെരുമാറുകയുമാണെന്നു പറയുന്ന വോയിസ് ക്ലിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ഡിമ്പലിന്റെ സഹോദരി തിങ്കൾ പങ്കുവെച്ചിരിക്കുന്നത്.

ഫൈനൽ പോലും വേണ്ട എന്ന് വച്ച് നാട്ടിലേക്ക് വരണമെന്നും സഹോദരിയുടെ അടുത്തേക്ക് വരണമെന്നും ഡിമ്പിൾ ഓഡിയോയിൽ പറയുന്നു. ഈ വോയ്സ് ക്ലിപ്പ് ഇതിനോടകം തന്നെ ഫാൻസ് പേജുകളിൽ വൈറലായി ആയി മാറി കഴിഞ്ഞു. മജിസിയ യുടെ ഈ പ്രവർത്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നേടി കഴിഞ്ഞു. . തിങ്കൾ ഇന്നലെ ലൈവിൽ വന്ന് ഈ കാര്യത്തെക്കുറിച്ച് പൂർണ്ണമായി തുറന്നു പറഞ്ഞിരുന്നു. ഡിമ്പൽ അനുഭവിക്കുന്ന മാനസിക പ്രയാസം ബിഗ് ബോസ് അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നുവെന്നും അവർ സംസാരിച്ചത് കൊണ്ട് അല്പം കുറഞ്ഞിരുന്നു എന്നും എന്നാൽ ഇന്ന് വീണ്ടും അതേ സ്വഭാവം മജ്സിയ പുറത്തെടുക്കുകയായിരുന്നു എന്നാണ് തിങ്കൾ പറയുന്നത്.

MENU

Comments are closed.