അതിഥി ബാലന്റെ ഫോട്ടോഷൂട്ട്…!! ആരാധകർ കണ്ട് ഞെട്ടി….!!

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അതിഥി ബാലൻ. ചിത്രത്തിന് വേണ്ടി നിരവധി തയ്യാറെടുപ്പുകൾ എടുത്തതിനുശേഷം ആണ് താരം സിനിമയിലേക്ക് എത്തിയത്. തമിഴ് സിനിമാലോകത്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ അരുവി എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു.

അരുവി എന്ന ചിത്രത്തിനുശേഷം അധികം സിനിമകളിൽ ഒന്നും താരത്തെ പിന്നെ കണ്ടിട്ടില്ല. ഇപ്പോൾ പ്രിത്വി രാജ് നായകനായി എത്തിയ ഗോൾഡ് കേസ് എന്ന ചിത്രത്തിൽ അതിഥി ബാലൻ എത്തിയിരുന്നു. ചിത്രത്തിൽ മികച്ച ഒരു വേഷമാണ് താരത്തിന് ലഭിച്ചത്. ഫ്രീലാൻസ് ജേണലിസ്റ്റായ മേധാ പത്മജയുടെ കഥാപാത്രമാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താഴത്തെ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഹോട്ട് ലൂക്കിൽ ഉള്ള താരത്തിന് ചിത്രങ്ങളെല്ലാം ആരാ ധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബാംഗ്ലൂരിൽനിന്ന് എൽഎൽബി ചെയ്ത് കുറച്ചുകാലം ചെന്നൈയിൽ ഒരു നാടക ഗ്രൂപ്പിനൊപ്പം ചേർന്ന് നാടകങ്ങൾ പഠിച്ചാണ് താരം അഭിനയത്തെ സ്നേഹിച്ചു തുടങ്ങിയത്. അതിഥി ബാലൻ റെ അമ്മ ഒരു മലയാളിയാണ് അതുകൊണ്ട് തന്നെ മലയാളികളോട് ഏറെ ഇഷ്ടമാണ് താരത്തിന്. താരത്തിനെ പുത്തൻ ചിത്രമായ കോൾഡ് കേസ് ഇപ്പോൾ സൂപ്പർഹിറ്റ് ആണ്. ചിത്രം ഒരു ഹൊറർ ത്രില്ലർ വിഭാ ഗത്തിൽ പെട്ടതാണ്

Leave a comment

Your email address will not be published.