തെലുങ്കിൽ സൂപ്പർഹിറ്റ്ആയ തീരത്ത് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരമാണ് നേഹ ശർമ. രാംചരണ് നായികയായാണ് താരം സിനിമാരംഗത്തെത്തുന്നത്. പിന്നീട് 2007 മുതൽ സിനിമാലോകത്ത് താരം സജീവമാണ്. ആദ്യ ചിത്രം തന്നെ ഒരു സൂപ്പർ ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കി താരത്തിന് വരവ് തന്നെ ഭാഗ്യമാണ് എന്നാണ് എല്ലാവരും പറയുന്നത്. പിന്നീട് തമിഴ് തെലുങ്ക് ഹിന്ദി മലയാളം

എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒരുപാട് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. അഭിനയിച്ച സിനിമകൾ ഓരോന്നും ഒന്നിനൊന്നു മികച്ച അഭിപ്രായങ്ങളാണ് നേടിയത് താരം ഒരു നടി എന്നതിലുപരി ഒരു മികച്ച കഥ ഡാൻസർ കൂടിയാണ് കൂടാതെ ഹിറ്റ് ഡാൻസ് അങ്ങനെ വിവിധ തരത്തിലുള്ള പ്രാവീണ്യം നേടിയ താരമാണ് നേഹ ശർമ. താരം അഭിനയത്തിൽ ആണെങ്കിലും നൃത്തരംഗത്ത് ആണെങ്കിലും താരത്തിന് ഏറ്റവും മികച്ച പ്രകടനം കാഴ്ച താരം സോഷ്യൽമീഡിയയിലും വളരെയധികം ആക്ടീവ് ആണ് ഇൻസ്റ്റാഗ്രാമിൽ മാത്രം 11 മില്യൺ മുകളിൽ ആരാധകർ

താരത്തെ ഫോളോ ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരത്തിനെ ഹോട്ട് ലുക്കിൽ ആരാധകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്