ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി അപർണ തോമസ്!! ആശംസകളുമായി സോഷ്യൽ മീഡിയ!!

കിരൺ ടിവി യിൽ അവതാരകയായി എത്തി മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം നേടിയ താരമാണ് അപർണ തോമസ്. അവതാരകനും അഭിനേതാവുമായ ജീവിയുടെ ഭാര്യ ആണ് അപർണ. ജീവയും കിരൺ ടിവിയിലെ അവതാരകനായിരുന്നു. എന്നാൽ ജീവയെ ആളുകൾ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത് സി കേരളത്തിലെ സരിഗമ പാ എന്ന പരിപാടിയിലൂടെ ആയിരുന്നു. ഒരു അവതാരക എന്നതിനപ്പുറം സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടാക്കാൻ അപർണ തോമസിന് കഴിഞ്ഞു. അവതാരക മാത്രമല്ല താരം മോഡലിംഗ് രംഗത്തും സജീവമാണ്.

ഇപ്പോൾ സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റിഷോയിൽ ജീവിത ക്കൊപ്പം അവതാരകയായി എത്തിയിട്ടുണ്ട് അപർണ. ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തു വിമർശനങ്ങളും വിവാദങ്ങളും ഏറ്റെടുകാറ്‌ ഉണ്ട് അപർണ. വിമർശിക്കുന്നവർക്ക് നല്ല ചുട്ട മറുപടിയും താരം എപ്പോഴും കൊടുക്കാറുണ്ട് ഇപ്പോൾ അത്തരത്തിൽ കുറച്ച് ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് വെള്ളനിറത്തിലുള്ള ലഹങ്ക ധരിച്ച് ഒരു സൈഡിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഗുഡ് ന്യൂസ് തലക്കെട്ട് കൂടിയാണ് താരം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എന്താണ് ആ ഗുഡ് ന്യൂസ് എന്ന് ഇതുവരെ താരം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ ഗുഡ് ന്യൂസ് എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആഭരണ ഇനി അമ്മയാകാൻ പോവുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിനുള്ള വ്യക്തമായ മറുപടി ഇതുവരെ അപർണ നൽകിയിട്ടില്

MENU

Leave a Reply

Your email address will not be published. Required fields are marked *