സാരിയിൽ അതി സുന്ദരിയായി സീരിയൽ താരത്തിന്റെ വൈറൽ ഫോട്ടോഷൂട്ട്‌.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ .വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകരുമുണ്ട്. പോസുകൾ വൈറൽ ആക്കാൻ വേണ്ടി പോകുന്ന ക്യാമറാമാൻമാരും മോഡലുകളും ഇപ്പോൾ നമുക്ക് ചുറ്റുമുണ്ട്. താരങ്ങളുടെ ഫോട്ടോസ് കുട്ടികൾക്ക് എന്നും സോഷ്യൽ മീഡിയയിൽ അല്പം ആരാധകരുടെ എണ്ണം കൂടുതലായിരിക്കും. അങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്


സീ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സുമി റാഷിക്കിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നീല സാരിയിൽ അതിസുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. സീരിയലിൽ മണ്ടത്തി ആയ ഒരു സാധാരണക്കാരെ അവതരിപ്പിക്കുന്ന താരം ഇത്രയേറെ ബോൾഡും സ്റ്റൈലീഷുമാണെന്ന് ആരാധകർ അറിഞ്ഞിരുന്നില്ല. ഏറെനാളായി സീരിയൽ രംഗത്ത് സജീവമായി അത്താഴം മലയാളത്തിലെ തിരക്കേറിയ മിനിസ്ക്രീൻ കൂടിയാണ്.


സോഷ്യൽ മീഡിയയിലെ സ്ഥിരം സാന്നിധ്യമായ സുമിയുടെ ഫോട്ടോഷൂട്ടുകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാക്കി കാറുണ്ട്. ടിക്ടോക് ഉണ്ടായിരുന്ന സമയത്ത് ഏറെ ആരാധകരെ ടിക്ടോക്കിലൂടെ നേടിയെടുത്ത താരം കൂടിയായിരുന്നു സുമി. നീലസാരി അതിസുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത് നായിക എന്നതിലുപരി മികച്ച നർത്തകിയും മോഡലും കൂടിയാണ് താരമെന്ന ഇതിനോടകം തന്നെ സുമി തെളിയിച്ചു കഴിഞ്ഞതാണ്.

MENU

Comments are closed.