മുഖത്തെയും കഴുത്തിലെയും പാടുകൾ മാറ്റണോ? ഇതാ വീട്ടിൽ ചെയ്യാൻ കഴിയുന്ന എളുപ്പവഴികൾ.

സൗന്ദര്യ സംഘത്തിന്റെ കാര്യത്തിൽ നമ്മൾ ആൽബം ചിന്തിക്കും കാരണം പലരും അനുഭവിക്കുന്ന പ്രശ്നമാണ് ശരീരത്തിലും കഴുത്തിൽ ഉണ്ടാകുന്ന കറുത്തപാടുകളും മറ്റു ശാരീരിക പ്രശ്നങ്ങളും. ഹോർമോണുകളുടെ പ്രവർത്തനം ഫലമായിട്ടാണ് ഏതൊരു വ്യക്തിയുടേയും ശരീരത്തിൽ കറുത്ത പാടുകൾ വരുന്നത് എന്നാൽ ചില എളുപ്പവഴികൾ ഇവിടെ നമുക്ക് ഈ തുരത്താൻ കഴിയും.

മൂന്നു മാസം തുടർച്ചയായി പാൽ peda മുഖത്ത് തേക്കുന്നത് ചർമത്തിന് നിറം വർദ്ധിക്കാനും മുഖം മിനുസം ആകാൻ സഹായിക്കും പ്രസവശേഷമുള്ള പാടുകൾ മായ്ക്കാനും പാൽപ്പേട സഹായിക്കും. കഴുത്തിലെ കറുപ്പു മായ്ക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗം തേൻ പുരട്ടുക എന്നതാണ് അതുപോലെ വയറിലെ പാടുകൾ മായ്ക്കാനും തേൻ കുറച്ചുസമയം പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മതി. ചെറുനാരങ്ങ കഴുത്തിലെ പാടുകൾ മായ്ക്കാൻ സഹായിക്കാം സ്ഥിരമായി ഇത് പുരട്ടുന്നത് ശരീര സംരക്ഷണത്തിനും സഹായിക്കും.

കറ്റാർവാഴയും മുട്ടയും ഒരുമിച്ച് ചേർത്ത് നല്ലപോലെ മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്കും മുഖത്തെ പാടുകൾ മായ്ക്കാനും സഹായിക്കണം. ഇവ രണ്ടും ഒരുമിച്ച് ചേർത്ത് മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം മുഖം ഇളംചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞാൽ മുഖത്തെ അനാവശ്യമായ ചർമ്മ കോശങ്ങളെ കളഞ്ഞ മുഖം മിനുസം ആകാൻ സഹായിക്കും. ഇത് ചെയ്യുന്നതിലൂടെ മുഖകാന്തി വർധിക്കുകയും ചെയ്യും. ഈയൊരു കാര്യം തന്നെ വയറിലും ചെയ്താൽ പ്രസവശേഷം കാണുന്ന പാടുകളെയും നമുക്ക് മുഴുവനായും നീക്കം ചെയ്യാം.

MENU

Comments are closed.