ബിഗ് ബോസ് ഫിനാലെയിൽ എത്തി മത്സരാർത്ഥികൾ. സായി വിഷ്ണുവിനായി കാത്തിരുന്നവർക്ക് വമ്പൻ സർപ്രൈസ്.

ദിവസങ്ങളായി ബിഗ് ബോസിന് ലേക്കുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഏറെ നാളത്തെ കാത്തിരിപ്പിന് കൾക്ക് വിരാമമിട്ടുകൊണ്ട് മത്സരാർത്ഥികളും അനിയൻ പ്രവർത്തകരും ചെന്നൈയിൽ എത്തി കഴിഞ്ഞു. സീസൺ ത്രീയിലെ ആദ്യ മത്സരാർത്ഥികളും ഫിനാലെ എത്തുന്നുണ്ട് കൂടാതെ സീസൺ ഒന്നിനെയും രണ്ടിനെയും നിരവധി പേരും ഫിനാലെ വിവിധ പരിപാടികളുമായി എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മുതൽ തങ്ങളുടെ ഗ്രൂപ്പ് ഫോട്ടോകൾ മത്സരാർത്ഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു തുടങ്ങിയിരുന്നു.

എന്നാൽ കൂട്ടത്തിൽ ഒരാളുടെ ചിത്രങ്ങൾ മാത്രം എവിടെയും കാണുന്നില്ല. ഏറ്റവും കൂടുതൽ ആരാധകരുള്ള സായി കൃഷ്ണൻ നിന്റെ ചിത്രങ്ങളാണ് എവിടെയും പുറത്തു വരാതിരിക്കുന്നത്. സായി ഫിനാലെ യിലേക്ക് വരുന്നില്ല ഇന്ന് ചോദ്യങ്ങളുമായി ആരാധകർ എത്തിക്കഴിഞ്ഞു എന്നാൽ ഇപ്പോൾ അറിയാൻ കഴിയുന്നത് വമ്പൻ സർപ്രൈസുമായി ആണ് താരം എത്തുന്നത് എന്നാണ്. മോഹൻലാലിന്റെ ആദ്യചിത്രത്തിൽ സായി അഭിനയിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.

സംഭവം സത്യമാണ് എന്ന് അറിയുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യ സംരംഭത്തിൽ സായി വിഷ്ണുവിന് മികച്ച ഒരു കഥാപാത്രത്തെ ലഭിച്ചിട്ടുണ്ട് എന്നും ഈ ലുക്കിൽ ഉള്ളതുകൊണ്ടാണ് ഇതുവരെ ചിത്രങ്ങൾ ഒന്നും പുറത്തു വിടാത്ത എന്നുമാണ് ആരാധകർ പറയുന്നത്. ബിനാലെയ്ക്ക് സ്റ്റേജിലേക്ക് ബസിൽ ലുക്കിൽ സായി വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.