തന്റെ മാറിടത്തിന് വലിപ്പം കൂടുതലാണെന്ന് പറഞ്ഞവർക്ക് ചുട്ട മറുപടി കൊടുത്തു കനിഹ!!

തമിഴിലും മലയാളത്തിലും ഏറെ തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ. 1999 ലെ മിസ്സ് മധുര ആയി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് കനിഹ. 2001 ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും താരം നേടിയെടുത്തു. തമിഴിലെ പ്രശസ്ത സംവിധായകനായ സൂസി ഗണേഷിനെ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. . മലയാളത്തിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചിട്ടുണ്ട് .

താര ത്തിന്റെ കന്നഡ ചിത്രമാണ് താരത്തിന് ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ ഭാഗ്യദേവത എന്ന ചിത്രത്തിലെ അഭിനയം ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു അഭിനയത്രി എന്നതിലപ്പുറം താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ഒരു ടെലിവിഷൻ അവതാരികയും ആണ്. തമിഴിൽ നിരവധി ചിത്രങ്ങൾക്ക് താരം ഡബ്ബ് ചെയ്തിട്ടുണ്ട് വിവാഹിതയാണ് താരം ഒരു മകനുമുണ്ട് കനിഹയ്ക്ക്. ഇപ്പോൾ കനിഹ നേരിടുന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ് ബോഡി ഷെയ്മിങ് ഇതിനെതിരെ താരമിപ്പോൾ ശക്തമായി പ്രതികരിച്ചു ഇരിക്കുകയാണ് സോഷ്യൽ മീഡിയയിലെ അമ്മാവൻ മാർക്ക് മുൻപിൽ

ചുട്ട മറുപടിയുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത് പല ഭാഗത്തുനിന്നുമായി തന്റെ ശരീരത്തെ കീറിമുറിക്കുന്ന രീതിയിൽ ബോഡി ഷെയ്മിങ് താരമിപ്പോൾ ഇരയായിട്ടുണ്ടെന്ന് തന്റെ മാറിടത്തിനു നൽകും കൂടുതലാണെന്ന് പറഞ്ഞു കളിയാക്കുന്ന അവർക്ക് വേണ്ടി താരം വീഡിയോയിൽ ഒരു കാര്യം സൂചിപ്പിക്കുന്നു അവരോട് എല്ലാം സ്റ്റോപ്പ് പറഞ്ഞു സന്തോഷമായി സ്വന്തം ജീവിതം മുന്നോട്ടു നയിക്കുകയാണ് കനിഹ ഇപ്പോൾ.

MENU

Leave a Reply

Your email address will not be published. Required fields are marked *