ഭർത്താവിന്റെ അറ സ്റ്റിനു ശേഷം ശിൽപാ ഷെട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു അമ്പരന്ന് ആരാധകർ.

ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചവളാണ് ഞാൻ അതുകൊണ്ടുതന്നെ ഓരോ ശ്വാസത്തിലും മുന്നോട്ടു പോകാനുള്ള ധൈര്യം എനിക്കുണ്ട്. ഞാൻ മുന്നോട്ടു പോകുന്നതിനെ തടസ്സപ്പെടുത്താൻ ആർക്കും സാധിക്കുകയില്ല എന്ന് അർത്ഥം വരുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി ശിൽപ്പാ ഷെട്ടി. നീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശിൽപാ ഷെട്ടിയുടെ ഭർത്താവിനെ പോലീസ് അ റസ്റ്റ് ചെയ്തിരുന്നു.

നീലച്ചിത്രം നിർമ്മിക്കുകയും പ്രത്യേക ആപ്പിലൂടെ ഇത് പ്രചരിപ്പിക്കുകയും ചെയ്തു എന്ന പേരിലാണ് താര ത്തിന്റെ ഭർത്താവായ രാജ് കുന്ദ്രയെ പോലീസ് അറ സ്റ്റ് ചെയ്തത്. പല നടിമാരെയും സാരം ഇതിനായി പ്രേരിപ്പിച്ചിരുന്നു എന്ന പേരിലും കേസെടുത്തിട്ടുണ്ട്. ശിൽപാ ഷെട്ടിയുടെ ഭർത്താവായ അതു കൊണ്ടു തന്നെ കുന്ദ്രയ്ക്ക് ഏറെ താരമൂല്യം ഉണ്ട്. സ്വന്തം ഭർത്താവ് ഇത്തരത്തിലുള്ള ഒരു മോശം കേസിലൂടെ അറ സ്റ്റിലായതോടെ എന്തായിരിക്കും ശിൽപാ ഷെട്ടിയുടെ അവസ്ഥ എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി താരമിപ്പോൾ പല റിയാലിറ്റി ഷോകളിലും പ്രമുഖമായ ജഡ്ജ് ആയി മുന്നോട്ട് പോവുകയായിരുന്നു. ഒരു മികച്ച എന്റർടൈനർ കൂടിയായ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഭർത്താവ് ചെയ്ത പ്രവർത്തിയിൽ ഭാര്യയ്ക്ക് പങ്കില്ല എന്ന അഭിപ്രായവും ആരാധകർക്ക് ഉണ്ട്. രാജ് കുന്ദ്രയുടെ ഓഫീസിലുള്ള സ്റ്റാഫ് ആണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്തിരുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്.

MENU

Comments are closed.