ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ ഒന്നടങ്കം വലിയ ആഘോഷമാക്കുന്നത് ബിഗ് ബോസ് സീസൺ ത്രീയുടെ ഫൈനലിന്റെ വാർത്തകളാണ്. ബിഗ് ബോസിന്റെ ആദ്യ സീസണുകളിൽ താരങ്ങളെല്ലാം മൂന്നാം സീസന്റെ ഫൈനലിൽ എത്തിച്ചേരുന്നു എന്ന വാർത്ത ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ബിഗ്ബോസ് സീസൺ ത്രീ മത്സരാർത്ഥികളുടെ ലൈവിൽ നിന്നും വീഡിയോയിൽ നിന്നും ആരൊക്കെയാണ് ഫൈനലിൽ പെർഫോം ചെയ്യാൻ പോകുന്നത് എന്ന വാർത്ത ഏവരും അറിഞ്ഞിരുന്നു.

http://

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

ഇപ്പോഴിതാ സാനിയ അയ്യപ്പനും ബിഗ്ബോസ് സീസൺ ത്രീയുടെ വേദിയിൽ പെർഫോം ചെയ്യാൻ പോകുന്നുണ്ട് എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ റംസാനും ആയുള്ള താരത്തിനെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സാനിയയും റംസാനും പങ്കുവയ്ക്കുന്നുണ്ട്. റംസാൻ ഇപ്പോൾ ബിഗ് ബോസിന്റെ ഫൈനൽ നടക്കാൻ പോകുന്ന സ്ഥലത്താണ് ഉള്ളത് എന്ന വാർത്തയെ ഏവരും അറിഞ്ഞിരുന്നു.

സാനിയയോടൊപ്പം ഉള്ള വീഡിയോകൾ പങ്കുവെക്കുന്നതോടെ ഇരുവരും ഒരുമിച്ചാണ് ഉള്ളതെന്നും അപ്പോൾ ബിഗ് ബോസിന്റെ ഫിനാലെ സാനിയയും കാണാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ. സാനിയയും റംസാനും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡാൻസ് പരിപാടിയിലൂടെ സുഹൃത്തുക്കളായ വരാണ്. ഇരുവരും ആ മത്സരത്തിലെ ഫൈനലിൽ വിജയികളായ വരും ആണ്.