പ്രശസ്ത തെലുങ്ക് നടനാണ് അല്ലു അർജുൻ. ചലച്ചിത്രനിർമ്മാതാവ് അല്ലു അരവിന്ദന്റെ മകനാണ് അല്ലു അർജുൻ. വിജേത  എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് അല്ലുഅർജുൻ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. രണ്ടായിരത്തി മൂന്നിൽ പ്രദർശനത്തിനെത്തിയ ഗംഗോത്രി എന്ന  ചിത്രത്തിലാണ് നായകനായി അല്ലു എത്തിയത്. ഈ ചിത്രം ഒരു ശരാശരി വിജയം മാത്രമേ കൈവരിച്ച ഉള്ളു എന്നാൽ 2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരെ കയ്യിലെടുക്കാൻ അല്ലുഅർജുൻ കഴിഞ്ഞു. യുവാക്കൾക്കിടയിൽ ധാരാളം ആരാധകരെ നേടിയെടുക്കാൻ അല്ലുഅർജുൻ ഈ

ചിത്രത്തിലൂടെ സാധിച്ചു . പിന്നീട് അല്ലുഅർജുന്  തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ചെയ്യുന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ബണ്ണി, ഹാപ്പി, പരുക്കു ആര്യാ റ്റു, വേദം ബദ്രിനാഥ് അങ്ങനെ ഒരു പിടി നല്ല ചിത്രങ്ങൾ അഭിനയിക്കാൻ അല്ലുഅർജുൻ കഴിഞ്ഞു. തെലുങ്കു താരമാണെങ്കിലും അല്ലുഅർജുൻ ഏറ്റവും കൂടുതൽ ആരാധകരുള്ള അത് നമ്മുടെ സ്വന്തം കേരളത്തിലാണ്. വേദം എന്ന ചിത്രം ഒഴികെ അല്ലുഅർജുന്റെ ബാക്കി ചിത്രങ്ങളെല്ലാം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. അവസാനമായി ഇറങ്ങിയ അങ്ങ്  വൈകുണ്ഠപുരത്ത് എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. മലയാളികളുടെ സ്വന്തം ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. .  ഇപ്പോൾ

താരം ഒരു വേദിയിൽ വെച്ച് പ്രിയ മണിയോട് പറഞ്ഞു ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞദിവസം സാക്ഷാൽ അല്ലുഅർജുൻ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയിരുന്നു അത് ജഡ്ജ് പ്രിയ മണിയായിരുന്നു. ഇതിൽ അല്ലുഅർജുൻ അമ്മായി അഭിനയിക്കാൻ പറ്റാത്തതിലുള്ള വിഷമം പ്രിയാമണി തുറന്നു പറയുകയും ചെയ്തു ഇതിനു മറുപടിയായി അല്ലുഅർജുൻ പറഞ്ഞ മറുപടിയാണ് ആരാധകരുടെ ശ്രദ്ധനേടിയത് നമ്മൾ ഇതുവരെ ഒരുമിച്ച് വർക്ക് ചെയ്തില്ല എന്ന് കരുതി ഇനി അങ്ങോട്ട് ചെയ്യില്ല എന്ന് ഉറപ്പിക്കേണ്ടത് നിങ്ങൾ നന്നായി ഭാരമൊക്കെ കുറച്ചു ഇപ്പോൾ കാണാൻ വളരെ ഹോട്ടാണ് അതിനാൽ തന്നെ ആ സാധ്യത എപ്പോഴുമുണ്ട് താരം വ്യക്തമാക്കി ഇതിനുപിന്നാലെ പ്രിയാമണിയുടെ മുഖത്തെ പാവങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത് അല്ലുഅർജുൻ പറഞ്ഞു തീർത്തപ്പോൾ നാണം വരുന്ന പ്രിയ മണിയെ ആണ്‌ ആരാധകർ സ്ക്രീനിൽ കണ്ടത്