ബിഗ് ബോസ് ഹൗസിൽ ആർക്കും കിട്ടാത്ത ഭാഗ്യം സ്വന്തമാക്കി സായി വിഷ്ണു !! ലാലേട്ടൻ കൊടുത്ത സമ്മാനം കേട്ട് ഞെട്ടി ആരാധകർ!!!

മലയാളത്തിൽ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചാൽ ഒരു പ്രോഗ്രാമാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ. മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹൻലാൽ അവതാരകനായി എത്തിയ പ്രോഗ്രാമിന് ആരാധകർ നിരവധിയാണ്. 14 മത്സരാർത്ഥികളും ആയി തുടങ്ങിയ ഷോ ഇപ്പോൾ വക്കിൽ വന്നുനിൽക്കുകയാണ്. നിരവധി വിവാദങ്ങളും വിമർശനങ്ങളും നേരിട്ട് പ്രോഗ്രാമുകളിൽ മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത മുഖങ്ങളാണ് മത്സരാർത്ഥികൾ ആയി എത്തിയിരുന്നത്.

എന്നാൽ ഷോയിൽ എത്തിയതിനെ തുടർന്ന് ഈ താരങ്ങളെല്ലാം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. അങ്ങനെ മലയാളികളുടെ ഹൃദയത്തിലേക്ക് കീറിയ ഒരു മത്സരാർത്ഥി ആണ് സായി വിഷ്ണു. ആദ്യമൊക്കെ താരത്തിന് ആർക്കും ഇഷ്ടമല്ലായിരുന്നു താരത്തിന് പല സ്വഭാവങ്ങളും സ്വീകരിക്കാൻ മലയാളി പ്രേക്ഷകർ തയ്യാറായിരുന്നില്ല പിന്നീട് താരത്തിന് സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ കണ്ട് അമ്പരക്കുക യായിരുന്നു ആരാധകർ. ഇപ്പോൾ ഗ്രാൻഡ്ഫിനാല യിൽ ഏറ്റവും കൂടുതൽ ഫാൻസുകൾ ഉള്ള ചില മത്സരാർത്ഥികളിൽ ഒരാളാണ് സായി വിഷ്ണു. .

എന്നാൽ സായി വിഷ്ണുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മികച്ച ഒരു നടന് വക സിനിമയിൽ അഭിനയിക്കുക എന്നത് ഒക്കെയാണ് എന്നാൽ ഇപ്പോൾ താരത്തിനെ തേടി അങ്ങനെ ഒരു അവസരം വന്നിരിക്കുകയാണ് അത് മറ്റാരുടെയും ചിത്രത്തിൽ അല്ല മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലൂടെയാണ് സായി വിഷ്ണു ഇപ്പോൾ അഭിനയ രംഗത്തേക്ക് എത്തുന്നത് താരം ഇതുവരെ എത്തിയിട്ടില്ല അത് എന്തുകൊണ്ട് എന്ന് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു സന്തോഷ വാർത്ത പുറത്തുവന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *