നൈല ഉഷയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!!

2013 മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുഞ്ഞനന്തൻ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയതാര് സുന്ദരിയാണ് നൈല ഉഷ. ഒരു നായിക എന്നതിനപ്പുറം ഒരു നല്ല അവതാരിക കൂടിയാണ് താരം. നിരവധി ചാനലുകളിൽ മികച്ച അവതാരികയായി മാറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് താരം ഒരു ആർജെ കൂടിയാണ് ദുബായിൽ മകനോടൊപ്പം താമസിക്കുന്ന താരം ഇടയ്ക്കൊക്കെ നാട്ടിൽ വരാറുള്ളൂ.

ഫയർമാൻ പുണ്യാളൻ അഗർബത്തീസ് ഗ്യാങ്ങ്സ്റ്റർ ലൂസിഫർ പൊറിഞ്ചുമറിയംജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടി കൂടിയാണ് നൈല. താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഈ അടുത്തിടെ താരം ലൈവിൽ എത്തിയിരുന്നു താരത്തോട് ആരാധകർ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു അതിനെല്ലാം വ്യക്തമായ മറുപടിയും താരം നൽകി. ഫെമിനിസ്റ്റ് ആണോ എന്നാണ് ഒരാൾ ചോദിച്ചിരുന്നത്

നിങ്ങളും ഫെമിനിസ്റ്റ് അല്ലേ എല്ലാവരും തുല്യത അല്ലേ ആഗ്രഹിക്കുന്നത് ഞാനും ഫെമിനിസ്റ്റാണ് എന്നായിരുന്നു ആ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. താൻ ആർ ജിയോ അഭിനേതാവായി ഇല്ലായിരുന്നെങ്കിൽ ഒരു കർക്കശക്കാരിയായ അധ്യാപിക ആകുമായിരുന്നു എന്നും താരം പറയുന്നു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാൻ താരത്തിന് എപ്പോഴും താല്പര്യമാണ് താരത്തിനെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *