എന്നോട് മറ്റാരും അടുത്ത് ഇടപഴകുന്നത് അവന് ഇഷ്ടമല്ല!! വെളിപ്പെടുത്തലുമായി രാശ്മിക!!

കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് രാഷ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്നെ ചിത്രങ്ങളും വിശേഷങ്ങളും തന്റെ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. രാഷ്മിക യും വിജയ് ദേവരകൊണ്ട ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

രാഷ്മിക മന്ദാനയും വിജയ് ദേവരകൊണ്ട പ്രണയത്തിലാണെന്ന് വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇരുവരും ഒന്നിച്ചഭിനയിച്ച ഗീതഗോവിന്ദം എന്ന ചിത്രം കേരളത്തിലും സൂപ്പർഹിറ്റായിരുന്നു. അതിനുശേഷമാണ് ഇരുവരും ഒന്നിച്ച് ഡിയർ കോമ്രേഡ് എന്ന ചിത്രം റിലീസ് ആയത്. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാഷ്മിക മന്ദാന തന്റെ നായ

കുട്ടിയുമായുള്ള ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒറ എന്നാണ് രാഷ്മിക യുടെ നായക്കുട്ടിയുടെ പേര്. രാഷ്മിക മേക്കപ്പ് ചെയ്യുന്നത് കാണുവാൻ സാധിക്കും ആ ചിത്രത്തിൽ കാശ്മീരി യുടെ മടിയിൽ ഇരിക്കുന്നതും ചിത്രത്തിൽ കാണാം മേക്കപ്പ് ആർട്ടിസ്റ്റ് രശ്മിയുടെ അടുത്തെത്തുമ്പോൾ നായ്ക്കുട്ടിക്ക് അത് ഇഷ്ടപ്പെടുന്നില്ല മേക്കപ്പ് ചെയ്യുന്ന ബ്രഷ് അവൻ പഠിക്കുന്നതും കാണാൻ കഴിയും എന്നോട് അധികമാരും അടുത്ത ഇടപെടുന്നത് അവനെ ഇഷ്ടമല്ല എന്നു പറഞ്ഞ ആണ്‌ താരം ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *