അ ടി ക്കാനായി കൈ ഓങ്ങിയപ്പോഴേക്കും എനിക്ക് അവിടെ പി ഴച്ചുപോയി!! മേഘ്ന വിൻസെന്റ് തുറന്നുപറയുന്നു!!

മേഘ്ന വിൻസെന്റ് എന്ന നായികയെ മലയാളി പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. സീരിയലിൽ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. 2017 ലായിരുന്നു മേഘ്നയുടെ വിവാഹം സീരിയൽ താരവും മേഖലയുടെ സുഹൃത്തുമായ ഡിംപിൾ റോസിനെ സഹോദരനായ ഡോണിനെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വിവാഹമായിരുന്നു അത്.

ഒരു വർഷം തികയുന്നതിനു മുൻപുതന്നെ ഇരുവരും വിവാഹമോചനം നേടി. ഇതും സോഷ്യൽ മീഡിയയിൽ ഏറെ വാർത്തയാകപ്പെട്ടു.. അതിനുശേഷം പിന്നെ മേഘ്നയെ ആളുകൾ എങ്ങും കണ്ടിട്ടില്ല കുറേ മാസത്തെ ഇടവേളയ്ക്കു ശേഷം താരം തന്നെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തി. ഇതിനിടയിലാണ് താരത്തിന് പുതിയ പരമ്പര എത്തിയത്. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത്. ഷാനവാസ് നായകനായെത്തുന്ന പരമ്പര ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

പരമ്പരയിൽ ഒരു രംഗം ഉണ്ടായിരുന്നു ഞാൻ വലിയ ബോൾഡായി നിന്ന് തട്ടി ഡയലോഗ് പറയുന്നത് അപ്പോൾ എന്നെ അടിക്കാനായി എതിരെ നിൽക്കുന്ന ആൾക്ക് അയ്യോ അപ്പോൾ ഞാൻ ആ കൈയ്യിൽ കയറി തിരിക്കണം അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. അ ടിക്കാൻ ക യ്യോങ്ങി അപ്പോഴേക്കും എന്റെ ടൈമിങ് തെറ്റിപ്പോയി. ഇത് കണ്ടപ്പോഴേക്കും പരമ്പരയിലെ ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു എന്നും താരം പറയുന്നു.

MENU

Articles You May Like

Comments are closed.