മേക്കപ്പ്മാന്റെ കൂടെ ഇൻസ്റ്റഗ്രാമിൽ ഇടാൻ റീൽസ് ചെയ്ത് പണികിട്ടി ആര്യ. കൂടയുള്ള താരങ്ങളെ കണ്ടോ?

അവതാരികയും നടിയും നർത്തകിയുമായി ആരാധകരെ എന്നും രസിപ്പിച്ചു കൊണ്ടിരിക്കുന്ന താരം തന്നെയാണ് ആര്യ. വർഷങ്ങളായി സിനിമ സീരിയൽ രംഗത്ത് സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകരെ ചിരിപ്പിക്കുന്നത്. താരത്തിനെ കൂടെ സുഹൃത്തായ വീണയും ഉണ്ട്. ബിഗ് ബോസ് സീസൺ ടു താരങ്ങളായ ആര്യയ്ക്കും വീണയ്ക്കും ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലെയ്ക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് ചെന്നൈയിലെ റിസോർട്ടിൽ അടിച്ചു പൊളിക്കുകയാണ്. ഡാൻസും പാട്ടുമൊക്കെ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് താരങ്ങൾ.

ഇതിനിടയിൽ ആര്യ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. നാളുകൾക്കു ശേഷം കണ്ടതിന്റെ സന്തോഷം കൂടിയാണ് ഇരുവരും ചേർന്ന് പങ്കുവയ്ക്കുന്നത്. ഇതിനിടയിൽ ചില ഫോട്ടോകളും ആര്യ നടത്തുന്നുണ്ട്. അതിനിടയിൽ നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ പിന്നിൽ കാഴ്ചകളാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയ ഫോമുകളിൽ പങ്കു വെക്കാൻ റീലീസ് ചെയ്യാൻ വേണ്ടി തന്റെ മേക്കപ്പ്മാന്റെ കൂടെ കസേരയിൽ തള്ളികൊണ്ട് പോകുന്ന വീഡിയോ ആണ് ആര്യ എടുക്കാൻ ഉദ്ദേശിച്ചത്.

എന്നാൽ തള്ളി തള്ളി മുന്നോട്ടു കൊണ്ടുവരുന്ന താരത്തിൻ ഓട് വിഡ്ഢി പൊക്കോളാൻ കൂടെയുള്ള ആരോ പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്തടുത്തായി സിനിമ സീരിയൽ താരങ്ങൾ തങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കൂടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. അത്തരം വീഡിയോ ചെയ്യാനായിരുന്നു ആര്യ ഉദ്ദേശിച്ചത് എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്.

MENU

Comments are closed.