സുധാ കൊങ്കര ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇരുതി
സുട്രു. ചിത്രത്തിൽ മാധവൻ നോടൊപ്പം അഭിനയിച്ചുതുടങ്ങിയ താരമാണ് ഋതിക. ചിത്രത്തിൽ ഒരു ബോക്സർ ആയാണ് താരം എത്തിയിരുന്നത്. തമിഴ് സിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുതരം ക്യാരക്ടർ ആയിരുന്നു ചിത്രത്തിൽ ഋതികക്ക് ലഭിച്ചിരുന്നത്. ആ ഒരൊറ്റ വേഷത്തിൽ കൂടി തന്നെ മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം തന്നെ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങി.

ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ താരത്തിന് പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. മാത്രമല്ല ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തി. ചുരുക്കം ചില ചിത്രങ്ങളിലെ താരം മുഖം കാണിച്ചിട്ടുള്ള എങ്കിലും താരം ചെയ്ത കഥാപാത്രങ്ങളെല്ലാം എന്നും മനസ്സിൽ ഓർത്തിരിക്കുന്നത് യാണ്. താര ത്തിന്റെ ഏറ്റവും കൂടുതൽ ആരാധകർ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് ഓ മൈ കടവുളേ. ചിത്രത്തിലെ നായികാ വേഷം മികച്ച രീതിയിൽ ആണ് താരം കൈകാര്യം ചെയ്തത്. വിജയ് സേതുപതി ഗസ്റ്റ് റോളിൽ എത്തിയ ചിത്രം തമിഴ്നാട്ടിൽ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ചിത്രങ്ങളെല്ലാം എപ്പോഴും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്

ഇപ്പോൾ താരത്തിന് പുറത്തിറങ്ങി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ചചെയ്യപ്പെടുന്നത് ചുവന്ന സാരിയിൽ അതീവ ഗ്ലാമറസായി എത്തിയതിന് ചിത്രങ്ങൾ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ആരാധകർ.