സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടപെട്ട നടിയാണ് മാളവിക മോഹനൻ. ഛായാഗ്രാഹകനായ മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നതാണ്.  ഛായാഗ്രാഹകനായ അഴകപ്പൻ ആദ്യം ആയി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നെങ്കിലും മാളവിക എന്ന നടിയെ എല്ലാവരും ശ്രെദ്ധിച്ചിരുന്നു. അതിന് ശേഷം തമിഴകത്തേക്ക് ചേക്കേറി നടി ഇപ്പോൾ

സൗത്ത് ഇന്ത്യയിൽ തിളങ്ങി നിൽക്കുകയാണ്.. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം പേട്ടയിൽ അഭിനയിച്ചതോട് കൂടി മാളവിക തമിഴകത്തെ ഏറ്റവും ഡിമാൻഡ് ഉള്ള നടി ആയി മാറി. പിന്നീട് ഇളയദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായിക വേഷത്തിലായിരുന്നു മാളവിക എത്തിയത്. മികച്ച പ്രകടനം ആയിരുന്നു മാളവിക ചിത്രത്തിൽ കാഴ്ചവച്ചത്. താരം തെളിഞ്ഞു എത്തിയപ്പോഴേക്കും മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയിരുന്നത് അങ്ങനെ താരം തെലുങ്കിൽ സ്ഥിരം നായികയെ

തുടരുകയായിരുന്നു പിന്നീടായിരുന്നു മാസ്റ്ററിലും അഭിനയിച്ചത് ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാസ്റ്റർ ഇതിനുശേഷം വലിയ ഓഫറുകളാണ് താരത്തെ തേടി എത്തിക്കൊണ്ടിരിക്കുന്നത് ഹിന്ദിയിൽ അടക്കം നിരവധി സിനിമകളിൽ താരം സൈൻ ചെയ്തു കഴിഞ്ഞു. അതേസമയം കഴിഞ്ഞ വർഷത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ താരം തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി വെളിപ്പെടുത്തി. വർഷത്തിൽ തനിക്ക് കരിയറിൽ ഏറെ ഗുണം ചെയ്തു എന്നും എന്നാൽ വ്യക്തി ജീവിതത്തിൽ തനിക്ക് അത്ര സുഖകരമല്ല ആയിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. പാട് തിരിച്ചടികൾ നേരിടേണ്ടി വന്ന എന്നാൽ അതിനെയെല്ലാം തരണം ചെയ്യുവാൻ സഹായിച്ച തന്റെ സുഹൃത്തുക്കളാണെന്നും താരം വെളിപ്പെടുത്തുന്നു സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം ഇത് പറഞ്ഞത് ഇപ്പോൾ നടി അവസാനമായി പങ്കുവെച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത് പെരുമാറണം എന്നാണ് ഇത് ആരെ കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഈ വർഷത്തെ കുറിച്ച് ആണ് താരം ഇങ്ങനെ പറഞ്ഞത്.