സിനിമയുടെയും മോഡൽ ആയും ഗായികയായും അറിയ പെടുന്ന ഇന്ത്യൻ ചലച്ചിത്ര താരമാണ് ശ്രദ്ധ ദാസ്. മലയാളം, ഹിന്ദി,തെലുങ്കു,കന്നഡ,ബംഗാളി തുടങ്ങി ഭാഷയിൽ ഉള്ള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.രണ്ടായിരത്തി പന്ത്രണ്ടിൽ വിനയൻ സംവിധാനം ചെയ്തു റിലീസ് ചെയ്ത ഡ്രാക്കുള എന്ന സിനിമയിൽ നായികയായി താരം വേറിട്ട അഭിനയം കാഴ്ചവച്ചിരുന്നു.

സോഷ്യൽ മീഡിയകളിൽ താരം സജീവമാണ്. താരത്തിന്റെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങൾ എല്ലാം ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവക്കാറുണ്ട്. താരം ഷെയർ ചെയ്യുന്ന ഫോട്ടോകളും വിഡിയോകളും എല്ലാം പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. പല പല ഗെറ്റപ്പുകളിൽ താരം പ്രേത്യക്ഷ പെടാറുണ്ട്. എല്ലാ വേഷത്തിലും താരത്തെ കാണാൻ അതി സുന്ദരിയാണ്.

താരം മോഡലിംഗിനായി ഫോട്ടോഷൂട് ചെയ്യാറുണ്ട്. അങ്ങനെ എടുക്കുന്ന ഫോട്ടോകൾ താരം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. താരം അവസാനമായി പോസ്റ്റ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്. താരം സാരിയിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്ലാമർ ലുക്കിൽ അതി സുന്ദരിയായിട്ടാണ് ഫോട്ടോയിൽ പ്രേതിക്ഷ പെട്ടിരിക്കുന്നതു.