കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയായിരുന്നു രശ്മിക മന്ദന ഇപ്പോൾ ഇന്ത്യയിലുടനീളം ഒരുപാട് ആരാധകരെ സമ്പാദിച്ച തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടി കൂടിയാണ് താരം.  നാഷണൽ ക്രഷർ എന്നാണ് താരത്തിന് ആരാധകർ വിളിക്കുന്നത് യുവനടിമാരിൽ ഇത്രയധികം ആരാധകരുള്ള ഒരു നടി അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ വേണം പറയാൻ താരത്തിന് ഏറ്റവും പുതിയ ചിത്രം ആയിരുന്നു അല്ലു അർജുൻ

നായകനായെത്തിയ പുഷ്പ എന്ന ചിത്രം. പുഷ്പ ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റ് ആയതോടുകൂടി രശ്മിയുടെ മാർക്കറ്റ് വാല്യൂ ഏറെ കൂടിയിരിക്കുകയാണ് നിരവധി പേരായിരുന്നു ചിത്രത്തിൽ താരത്തിന് പ്രകടനത്തെ പ്രശംസിച്ച് എത്തിയത് 300 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് ഒ ടി ടി പ്ലാറ്റ്ഫോമിൽ നിന്നും 30 കോടി ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രം ഏറ്റെടുത്ത് ആരാധകർ ക്ക് നന്ദി പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദന തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം നന്ദി പറഞ്ഞു എത്തിയത് പുഷ്പ യോടുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു എന്നാണ് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ആരാധകർക്ക്

ഒരു ഉറപ്പും രശ്മികൾ നൽകിയിരുന്നു ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു പുഷ്പ 2 മികച്ചതും വലുതും ആയിരിക്കും എന്നാണ് താരം നൽകിയ ഉറപ്പ്. ആരാധകരാണ് താരത്തിന് പോസ്റ്റിനു താഴെ കമന്റ് മായി എത്തുന്നത് മികച്ച സംവിധായകനായ സുകുമാർ ആണ് പുഷ്പ സംവിധാനം ചെയ്തിരിക്കുന്നത് രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന് ആദ്യഭാഗമാണ് ഇപ്പോൾ റിലീസായത് ചിത്രം വളരെ മികച്ച പ്രേക്ഷക പിന്തുണ നേടിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് ആയിരുന്നു