ലാലേട്ടന്റെ മകളുടെ പുത്തൻ ഫോട്ടങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ.

വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച യുവനടിമാരിൽ ഇടം നേടിയ താരമാണ് ഐമ സെബാസ്റ്റ്യൻ. നിവിൻപോളി ചിത്രമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യം മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ഇപ്പോൾ വിവാഹിതയാണ്. മലയാളത്തിലെ പ്രൊഡക്ഷൻ കമ്പനിയായ വീക്ക് ബ്ലോക്ക്ബസ്റ്റസിന്റെ ഉടമയായ സോഫിയ പോളിന്റെ മകനെയാണ് ഐമ വിവാഹം ചെയ്തിരിക്കുന്നത്.

കെവിനുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന താൽക്കാലികമായി വിട്ടു നിൽക്കുന്ന താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് ഇപ്പോൾ ആരാധർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹശേഷം കൂടുതൽ സുന്ദരി ആവുകയാണോ ചെയ്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. വിവാഹശേഷം  അതീവ സുന്ദരി ആയി മാറിയിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് താരം പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവ ആണ് ഐമ .

യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള താരം ഭർത്താവിന്റെ കൂടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുന്ന വീഡിയോകൾ ഇല്ല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനേതാവ് എന്നതിലുപരി മികച്ച നർത്തകി കൂടിയായ താരം ഇനി സിനിമയിലേക്ക് എപ്പോഴാണ് തിരിച്ചെത്തുന്നത് എന്ന ചോദ്യങ്ങളുമായി ആരാധകർ എത്തുന്നുണ്ട്.  തടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചൊറിയാൻ വരുന്ന ആൾക്കാർക്ക് കൃത്യമായ മറുപടി നൽകാനും താരം ശ്രമിക്കാറുണ്ട്.


MENU

Comments are closed.