ഗാനരംഗത്തും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവസാന്നിധ്യമാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധയകന്‍ ഗോപിസുന്ദറുമായി ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു അഭയ. ഗോപിസുന്ദര്‍ അമൃതയുമായുള്ള പ്രണയം തുറന്ന് പറഞ്ഞതോടെ അഭയ ഹിരണ്‍മയിയുടെ പേരും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഗോപി സുന്ദറുമായി വേർപിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അഭയ ഹിരണ്മയി തയാറായിരുന്നില്ല, എന്നാൽ ഇപ്പോൾ നിലവിൽ ഗോപിസുന്ദർ ബന്ധം പുലർത്തുന്ന അമൃത സുരേഷിനെ പരിഹസിച്ച്

അഭയ പറഞ്ഞ വാക്കുകൾക്ക് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ.
എപ്പോഴും എന്റെ മടിയില്‍ ഉറങ്ങിയിരുന്ന ആളായിരുന്നു നീ അവിടെ സുരക്ഷിതനായിരുന്നു. ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറം, എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്.നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും ഞാൻ ആഗ്രഹിക്കുന്നുഎന്നാണ് . നീ ഇപ്പോഴും എന്റെ കിടക്കയിൽ തന്നെയുണ്ട് എന്നാണ് അഭയയുടെ പ്രതികരണത്തിൽ ഗോപി സുന്ദർ പ്രതികരിച്ചത്.എന്തായാലും ഇരുവരുടെയും പ്രതികരണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരുമിച്ചത് അടുത്തിടെ ആയിരുന്നു. നെഞ്ചോട് നെഞ്ച് ചേർന്നു നിന്നൊരു ഫോട്ടോ പങ്കു വെച്ചായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയു ഒക്കെയായി ഇരുവരും സോഷ്യൽനമീഡിയയിലും സജീവമാണ്.
ഇവർ പങ്കു വെക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട തിരക്കു കളിലാണ് ഗോപി സുന്ദര്ഡ.